പല ജനപ്രിയബ്രാന്‍ഡുകളും ജനങ്ങളുടെ മനസിലുടയ്ക്കുന്നത് അതിന്റെ പരസ്യംകൊണ്ടോ അതിലെ മോഡലുകളെ കൊണ്ടോ അതിന്റെ ലോഗോ കൊണ്ടോ ആയിരിക്കും. അമൂല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഐതിഹാസ ലോഗോയായ അമൂല്‍ പെണ്‍കുട്ടിയാണ്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പണിഞ്ഞ് ബട്ടര്‍ നുണഞ്ഞിരിക്കുന്ന പോണിടെയിൽ ഹെയർസ്റ്റൈലുമായുള്ള ആ പെണ്‍കുട്ടി ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ആണെന്ന കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കഥയിലെ സത്യാവസ്ഥ ആദ്യമായി തുറന്നു പറയുകയാണ് അമൂല്‍ കമ്പനിതന്നെ. ‘അമുൽ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ Read More…

