Featured Good News

യഥാർത്ഥ ഹീറോ: ആംബുലൻസിന് വഴിയൊരുക്കാൻ ട്രാഫിക്കിലൂടെ പാഞ്ഞ ബൈക്ക് യാത്രക്കാരൻ – വീഡിയോ

തിരക്കേറിയ മുംബൈ നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബൈക്ക് യാത്രക്കാരന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 2026 മാർച്ച് 18-ന് രാവിലെ ബദ്ലാപൂരിൽ നിന്ന് സിയോൺ ആശുപത്രിയിലേക്ക് തന്റെ അമ്മയുമായി പോവുകയായിരുന്ന മയൂർ ബാഗുലിന്റെ ആംബുലൻസിനാണ് ഈ അപരിചിതൻ തുണയായത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് കടുത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെ മയൂറും കുടുംബവും വലിയ ആശങ്കയിലായി. ഈ സമയത്താണ് രക്ഷകനായി ഒരു ബൈക്ക് യാത്രക്കാരൻ എത്തിയത്. ആംബുലൻസിന് മുന്നിലായി ബൈക്ക് ഓടിച്ചുപോയ അദ്ദേഹം, Read More…

Lifestyle

ആ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ല … പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ ആംബുലൻസ് യാത്രയിൽ ട്വിസ്റ്റ്; ഡ്രൈവർക്ക് പിഴ

വാഹനങ്ങൾ നിറഞ്ഞ റോഡിലെ തിരക്കിനിടയിലേക്ക് ഓടിയെത്തി, ആംബുലൻസിന് പോകാന്‍ വഴിയൊരുക്കി കൈയടി നേടിയ പൊലീസ് ഉദ്യോഗസ്ഥയെ മറന്നോ?. തൃ​ശൂർ നഗരത്തിരക്കിനിടയിലേക്ക് രോഗിയുമായെത്തിയ ആംബുലൻസിന് സിനിമാ സ്റ്റൈലില്‍ ഓടിക്കയറി മുന്നിലെ വാഹനങ്ങളെ വശങ്ങളിലേക്ക് മാറ്റി വഴിയൊരുക്കിയ തൃശൂർ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അപർണ ലവകുമാർ. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർഹണത്തിന്റെ മാതൃകയായി അപർണയുടെ സേവനത്തെ മാധ്യമങ്ങളും, സോഷ്യൽ മീഡിയയും പ്രശംസിച്ചു. ഏതാനും ആഴ്ചകൾ മുമ്പ് നടന്ന സംഭവത്തിൽ ഇപ്പോള്‍ പുതിയൊരു ട്വിസ്റ്റ്. ആ സംഭവത്തിലെ ആംബുലൻസിൽ Read More…