Featured Myth and Reality

എന്താണ് ഈ ആചാരം? ക്ഷേത്രത്തിലെ കല്ലാനയുടെ അടിയിലൂടെ നൂണ്ടുകടക്കാൻ ശ്രമം; യുവാവ് കുടുങ്ങിയത് മണിക്കൂറുകളോളം, വീഡിയോ വൈറൽ

മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് അമർകണ്ടക്. വിന്ധ്യ, സത്പുര പർവതനിരകൾ മൈക്കൽ കുന്നുകളിലൂടെ സംഗമിക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,048 മുതൽ 1,067 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗംഭീരമായ മലനിരകൾ, ചരിത്രപ്രധാനമായ സ്ഥലങ്ങൾ, നദികൾ, ക്ഷേത്രങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട ഈ പട്ടണത്തിലെ മാ നർമ്മദാ ക്ഷേത്രം അടുത്തിടെ ഒരു വിചിത്രമായ സംഭവത്തിലൂടെ വാർത്തകളിൽ ഇടംനേടിയിരുന്നു. ക്ഷേത്രവളപ്പിലുള്ള ഒരു ആനയുടെ പ്രതിമയ്ക്കടിയിലൂടെ ഇഴഞ്ഞു കടക്കാൻ ശ്രമിച്ച Read More…