മയോണൈസ് രുചികരം തന്നെയാണ്. എന്നാല്‍, അത് ഉണ്ടാക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ പലപ്പോഴും പലരുടേയും ജീവന്‍ എടുക്കുന്ന വില്ലനായി മയോണൈസ് മാറും. പച്ചമുട്ട ചേര്‍ത്തുള്ള മയോണൈസ് ഭക്ഷ്യ വിഷബാധയുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാൻഡ്‌വിച്ചുകൾ, സലാഡുകൾ, ഡിപ്‌സ്, സോസുകൾ എന്നിവയ്ക്ക് മയോനൈസ് ഒഴിച്ചു കൂടാനാകാത്ത വിഭവമാണ് . അതിനാല്‍ മയോണൈസ്സിന് തുല്യമായി ഉപയോഗിക്കാൻ ചില വിഭവങ്ങൾ പരിചയപ്പെടാം. ഗ്രീക്ക് തൈര് ഗ്രീക്ക് തൈര് കുറഞ്ഞ കലോറിയും കുറഞ്ഞ കൊഴുപ്പും അടങ്ങിയവയാണ്. രുചി കൂട്ടാൻ Read More…