ശരീരത്തിലെ മിക്ക പ്രവർത്തനങ്ങൾക്കും വെള്ളം അത്യാവശ്യമാണ്. ശരീരതാപനില ക്രമീകരിക്കുന്നതു മുതൽ ദഹനം സുഗമമാക്കുന്നതിനും പോഷകങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനും വരെ ഇത് സഹായിക്കുന്നു. എന്നാൽ അടുത്തകാലത്തായി, ആൽക്കലൈൻ വാട്ടർ ഉപയോഗിക്കുന്നത് ആളുകൾക്കിടയിൽ ഒരു പുതിയ തരംഗമായി മാറിയിട്ടുണ്ട്. സാധാരണ കുടിവെള്ളത്തേക്കാൾ കൂടുതൽ ആരോഗ്യഗുണങ്ങൾ ഇത് നൽകുന്നുണ്ടെന്ന് ചിലർ വിശ്വസിക്കുമ്പോൾ, എന്താണ് ഇതിന്റെ പ്രത്യേകത എന്നറിയാൻ ശ്രമിക്കുന്നവരുമുണ്ട്. സമീകൃതമായ ജീവിതശൈലിയുടെ ഭാഗമായി കഴിക്കുമ്പോൾ ആൽക്കലൈൻ വാട്ടർ നിരവധി ആരോഗ്യഗുണങ്ങൾ നൽകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സാധാരണ കുടിവെള്ളത്തെ അപേക്ഷിച്ച് Read More…

