റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് ഒളിമ്പിക്സ് മുന്‍ ജിംനാസ്റ്റിക് താരവുമായി രഹസ്യ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളുണ്ടെന്ന് ‘ഫോബ്സാ’ന്റെ റിപ്പോര്‍ട്ട്. മുന്‍ ജിംനാസ്റ്റും ഒളിമ്പ്യനുമായ അലീന കബയേവയുമായാണ് പുടിന് രഹസ്യബന്ധം പുലര്‍ത്തുന്നത്. ഒന്‍പതും അഞ്ചും വയസുള്ള രണ്ട് ആണ്മക്കളാണ് ഇവര്‍ക്കുള്ളത്. തികച്ചും സ്വകാര്യതയിൽ അതീവ സുരക്ഷയുള്ള ഒരു വസതിയിലാണ് ദമ്പതികളുടെ മക്കൾ വളരുന്നതെന്ന് പോർട്ടൽ അവകാശപ്പെടുന്നു . മറ്റുള്ളവരുടെ ശ്രദ്ധയില്‍നിന്ന് പരമാവധി അകലം പാലിച്ചാണ് ജീവിതം. ‘മാതാപിതാ’ക്കളെ വളരെ അപൂർവമായി മാത്രമേ കാണൂ. സമപ്രായക്കാരായ മറ്റു കുട്ടികളുമായി ഇടപഴകാനും Read More…

