Featured Myth and Reality

അന്യഗ്രഹജീവി ദൈവം? തമിഴ്‌നാട്ടിൽ വിചിത്രമായ ‘ഏലിയൻ ക്ഷേത്രം’ , ഇന്ത്യയിലെ ആദ്യത്തെ ഏലിയൻ ക്ഷേത്രത്തിന്റെ അപൂർവ്വ കഥ

ഇന്ത്യയിൽ അസംഖ്യം അപൂർവ്വവും വേറിട്ടതുമായ ക്ഷേത്രങ്ങളുണ്ട്. എന്നാൽ തമിഴ്നാട്ടിലെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ‘ഏലിയൻ ക്ഷേത്രം’ അവയിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. പരമ്പരാഗതമായ ഹിന്ദു ദൈവങ്ങൾക്ക് പുറമെ, അന്യഗ്രഹജീവിയുടെ രൂപത്തിലുള്ള പ്രതിഷ്ഠയുണ്ട് എന്നതാണ് ഈ ക്ഷേത്രത്തെ ശ്രദ്ധേയമാക്കുന്നത്. പുരാണങ്ങളെയും ആത്മീയതയെയും ആധുനിക കാലത്തെ കൗതുകങ്ങളെയും ഒരുപോലെ കോർത്തിണക്കുന്നതാണ് ഈ സ്ഥലം. സിദ്ധർ പാക്കിയ (സിദ്ധർ ബക്കിയ) എന്നറിയപ്പെടുന്ന പ്രാദേശിക ആത്മീയ നേതാവ് ലോഗനാഥനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. അന്യഗ്രഹജീവികൾ ഉയർന്ന ശേഷിയുള്ള ജീവിവർഗ്ഗമാണെന്നും, മനുഷ്യരാശിയെ സമാധാനത്തിലേക്കും ഐക്യത്തിലേക്കും Read More…