ചൈനയിലെ വാർഷിക ഷോപ്പിംഗ് മേളയായ ‘ഡബിൾ 11’ (Double 11) ഫെസ്റ്റിവലിനിടെ ഒരു ഉപഭോക്താവ് വെറും 11 യുവാനും (ഏകദേശം 155 രൂപ) രണ്ട് ബെഡ്റൂം ഫ്ലാറ്റ് സ്വന്തമാക്കി. അലിബാബ ഓക്ഷൻ (Alibaba Auction) എന്ന ഓൺലൈൻ ലേല പ്ലാറ്റ്‌ഫോമിലൂടെ നടന്ന ഈ അപൂർവ്വ ഇടപാടിൽ 1,600-ലധികം ആളുകളാണ് പങ്കെടുത്തത്. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്‌ലോങ്‌ജിയാങ് പ്രവിശ്യയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിന്റെ ഏഴാം നിലയിലാണ് 68 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. ഒരു യുവാനിൽ Read More…

