Celebrity

അനുഷ്ക എന്ത് പറയും? ദക്ഷിണാഫ്രിക്കൻ മോഡലിന്റെ പോസ്റ്റിൽ വിരാടിന്റെ ‘ഹൃദയം’ ട്രോൾ മഴ!

മോഡൽ അവനീത് കൗറിന്റെ ചിത്രത്തിന് അറിയാതെ ലൈക്ക് വീണതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ക്ഷീണം മാറും മുൻപേ വിരാട് കോലി വീണ്ടും സമാനമായൊരു കുരുക്കിൽപ്പെട്ടിരിക്കുകയാണ്. ഇത്തവണ ദക്ഷിണാഫ്രിക്കൻ മോഡൽ ലിസ്‌ലാസിന്റെ ഇൻസ്റ്റഗ്രാം ചിത്രത്തിലാണ് കോലിയുടെ ‘ലൈക്ക്’ പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം ഈ വിവരം വൈറലായതോടെ ആരാധകർക്കിടയിൽ ചർച്ചകൾ കൊഴുക്കുകയാണ്. സോഷ്യൽ മീഡിയയിലെ ട്രോളന്മാർ കോലിയെ വെറുതെ വിടാൻ ഭാവമില്ല. ‘ഇതും അൽഗൊരിതത്തിന്റെ കളിയാണെന്ന വിശദീകരണം ഉടൻ വരും’ എന്നാണ് പലരും പരിഹസിക്കുന്നത്. എന്നാൽ കോലി മനപ്പൂർവ്വം ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് Read More…