Celebrity

മിസ് യൂണിവേഴ്‌സ് പട്ടം നഷ്ടമായി, എങ്കിലും ഈ 60കാരി സ്വന്തമാക്കിയ നേട്ടം ചില്ലറയല്ല

ചിലപ്പോള്‍ ചില ലക്ഷ്യങ്ങളില്‍ അടിപതറി വീണലും മറ്റ് ചില നേട്ടങ്ങൾ നമ്മള്‍ക്കായി കാത്തിരിക്കുന്നുണ്ടാവും. അത്തരത്തില്‍ ഏറ്റവും പ്രായം കൂടിയ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയെന്ന നേട്ടം നഷ്ടമായെങ്കിലും അര്‍ജന്റീനക്കാരി അലജാന്ദ്ര മരിസറോഡ്രിഗസ് നേടിയെടുത്ത നേട്ടങ്ങള്‍അത്ര ചെറുതല്ല. മിസ് അര്‍ജിന്റീന മത്സരത്തില്‍ ബെസ്റ്റ് ഫേസ് എന്ന ടൈറ്റിലാണ് സ്വന്തമാക്കിയത്.അലജാന്ദ്രക്ക് പ്രായമിപ്പോള്‍ 60താണ്. എന്നാല്‍ പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ് അലജാന്ദ്ര. മിസ് യൂണിവേഴ്‌സില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി എടുത്ത് മാറ്റിയതിന് പിന്നാലെയാണ് അലജാന്ദ്ര മത്സരിക്കാനായി തീരുമാനിച്ചത്.ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും, പുതിയ വെല്ലുവിളികള്‍ Read More…