Celebrity Featured

അമ്പരപ്പിക്കുന്ന രൂപസാദൃശ്യം; ഐശ്വര്യ റായിയായി മാറി യുവതി; കണ്ട് ഞെട്ടി ആരാധകർ, വിഡിയോ വൈറൽ

2000-ൽ പുറത്തിറങ്ങിയ ‘മൊഹബത്തേൻ’ (Mohabbatein) എന്ന പ്രണയചിത്രത്തിലെ ഐശ്വര്യ റായ് ബച്ചന്റെ പ്രശസ്തമായ ലുക്ക് പുനരാവിഷ്കരിച്ച് ബോളിവുഡ് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ഇറാനിയൻ മേക്കപ്പ് ആർട്ടിസ്റ്റും കണ്ടന്റ് ക്രിയേറ്ററുമായ യുവതി. സ്മോക്കി ഐസ് (smokey eyes), കടും നിറത്തിലുള്ള ലിപ്സ്റ്റിക്, മൃദുവായ ചുരുണ്ട മുടി എന്നിവ ഉൾപ്പെടുന്ന ഇവരുടെ മേക്കപ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. നസീം ഇറാനി എന്ന കണ്ടന്റ് ക്രിയേറ്ററാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രത്തിലെ ‘ഹംകോ ഹമീസെ ചുരാ Read More…