Celebrity

‘മുഖ്യമന്ത്രി വരുന്ന സദസ്സിൽ മാന്യമായി വസ്ത്രം ധരിക്കണം’; പരിപാടി’യിലെ നായിക ഐശ്വര്യയ്ക്കെതിരെ തെസ്നി ഖാൻ

പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ ആളുകൾ മാന്യമായ വസ്ത്രധാരണം സൂക്ഷിക്കണമെന്ന് നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ചിത്രങ്ങൾ പകർത്തുന്ന വീഡിയോയ്ക്ക് താഴെ കമന്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഐശ്വര്യയുടെ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിച്ച തെസ്നി ഖാൻ, മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉന്നത നിലവാരമുള്ള ഒരു ചടങ്ങിൽ മാന്യമായി വസ്ത്രം ധരിച്ചെത്തുന്നതായിരുന്നു അനുയോജ്യം എന്ന് അഭിപ്രായപ്പെട്ടു. ‘എനിക്ക് പലപ്പോഴും തോന്നാറുള്ള ഒരു കാര്യമാണിത്; ശരിയാണോ തെറ്റാണോ എന്ന് ഉറപ്പില്ല. പുതിയ തലമുറയ്ക്ക് അവർക്കിഷ്ടമുള്ള രീതിയിൽ നടക്കാനുള്ള Read More…