Featured Myth and Reality

എന്തുകൊണ്ടാണ് അന്റാർട്ടിക്കയ്ക്ക് മുകളിലൂടെ വിമാനങ്ങൾ പറക്കാത്തത്? മഞ്ഞുഭൂമിയിലെ ആ രഹസ്യം ഇതാണ്!

ഓരോ ദിവസവും പതിനായിരക്കണക്കിന് വിമാനങ്ങളാണ് സമുദ്രങ്ങൾക്കും മരുഭൂമികൾക്കും യുദ്ധമേഖലകൾക്കും മഞ്ഞുമൂടിയ ആർട്ടിക് പ്രദേശങ്ങൾക്കും മുകളിലൂടെ ലോകമെമ്പാടും സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിലെ ഒരു പ്രദേശം മാത്രം വിമാന സർവീസുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്; അതാണ് അന്റാർട്ടിക്ക. ഫ്ലൈറ്റ് ട്രാക്കർ എടുത്തു നോക്കിയാൽ യൂറോപ്പിലും വടക്കൻ അറ്റ്ലാന്റിക്കിലും തെക്കുകിഴക്കൻ ഏഷ്യയിലുമെല്ലാം നൂറുകണക്കിന് വിമാനങ്ങൾ കാണാമെങ്കിലും, തെക്കേ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും തെക്കേ അറ്റത്തിന് താഴെയുള്ള ഭാഗം പൂർണ്ണമായും ശൂന്യമായിരിക്കും. ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമല്ല, മറിച്ച് ഭൗതികശാസ്ത്രവും ഭൂമിശാസ്ത്രവും വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട Read More…

Featured Oddly News

എന്തുകൊണ്ടാണ് മിക്ക വിമാനങ്ങള്‍ക്കും വെള്ള നിറം? അറിയുക കാരണങ്ങൾ

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, മിക്ക വിമാനങ്ങളും വെള്ള നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്? ഇത് വെറും ഭംഗിക്കു മാത്രമല്ല, മറ്റു ചില പ്രധാന കാരണങ്ങളുമുണ്ട് ഇതിനു പിന്നില്‍. ആകാശത്ത് മേഘങ്ങൾക്ക് മുകളിലൂടെ പോകുന്ന ഒരു വിമാനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിട്ടുള്ളത്. വിമാനത്തിന്റെ ഓരോ ഘടകവും കാര്യക്ഷമത, സുരക്ഷ, ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തതാണ്. നിങ്ങൾ ഏഷ്യയിലോ, യൂറോപ്പിലോ, അമേരിക്കയിലോ എവിടെ പോയാലും അവയുടെ ബാഹ്യ രൂപകൽപ്പന ഒരേപോലെയായിരിക്കും. വെളുത്ത നിറം അവയ്ക്ക് വൃത്തിയുള്ളതും മനോഹരവുമായ രൂപം നൽകുന്നു. Read More…