Featured Oddly News

വീഴുന്ന നിമിഷം ശരീരം മുഴുവൻ പൊതിയുന്ന എയർബാഗ് ഹെൽമെറ്റ്! വൈറൽ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?

ബൈക്കിൽ നിന്ന് വീഴുന്ന നിമിഷം യാത്രികന്റെ ശരീരം മുഴുവൻ പൊതിയുന്ന തരത്തിൽ എയർബാഗ് വിടരുന്ന ഒരു ചൈനീസ് മോട്ടോർസൈക്കിൾ ഹെൽമെറ്റിന്റേതെന്ന അവകാശവാദത്തോടെയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയിലെ സാങ്കേതികവിദ്യ ചൈനയിലാണ് വികസിപ്പിച്ചതെന്നാണ് അവകാശവാദം. എന്നാൽ, ഈ വീഡിയോയുടെയും അവകാശവാദങ്ങളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബൈക്കിൽ നിന്ന് ഒരാൾ വീഴുന്നതും, ഉടൻ തന്നെ ഹെൽമെറ്റിൽ നിന്ന് ഒരു എയർബാഗ് വികസിച്ച് അയാളുടെ ശരീരം മുഴുവൻ പൊതിയുന്നതുമാണ് വീഡിയോയുടെ Read More…