Oddly News

ഒരു മസാല ദോശയുടെ വില 600 രൂപ ;  സ്വര്‍ണമാണോയെന്ന് സോഷ്യല്‍മീഡിയ

എയര്‍പോര്‍ട്ടില്‍ സാധാരണ ഭക്ഷണ സാധനങ്ങള്‍ക്കൊക്കെ വളരെ വിലക്കൂടുതല്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആര്‍ക്കും താങ്ങാന്‍ സാധിയ്ക്കാത്ത തരത്തിലുള്ള രീതിയില്‍ പണം ഈടാക്കിയാല്‍ അത് അംഗീകരിയ്ക്കാന്‍ കുറച്ച് പാടാണ്. ഇപ്പോള്‍ മുംബൈ എയര്‍പോര്‍ട്ടിലെ മസാലദോശയുടെ വിലയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുംബൈ എയര്‍പോര്‍ട്ടിലെ ഒരു മസാല ദോശയുടെ വില 600 രൂപയാണ്. എയര്‍പോര്‍ട്ടിലെ സാധനങ്ങളുടെ വിലകള്‍ കാണിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലെയുടെ വൈറല്‍ വീഡിയോയിലാണ് ദോശയുടെ വില ഉള്ളത്. മസാല ദോശയ്ക്ക് ഒപ്പം മോര് കൂടി വാങ്ങിയാല്‍ വില 600 Read More…