ലണ്ടന്‍: ‘ഞാന്‍ ഭാഗ്യവാനാണ്. പക്ഷേ, ഒരോ ദിവസവും ഉണരുന്നത് വേദനയിലേക്കാണ്’- പറയുന്നത് അഹമ്മദാബാദ് വിമാന ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട ഏകവ്യക്‌തിയായ വിശ്വകുമാര്‍ രമേഷ്. കഴിഞ്ഞ ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ 241 പേരാണു മരിച്ചത്.വിമാന യാത്രികരില്‍ രക്ഷപ്പെട്ട ഏകവ്യക്‌തി രമേഷായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്നു നടന്നു പുറത്തുവരുന്ന രമേഷിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ലീസെസ്‌റ്ററിലെ വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.തന്റെ രക്ഷപ്പെടല്‍ ഒരു അത്ഭുതമാണെന്നാണു അദ്ദേഹത്തിന്റെ നിലപാട്.ഒപ്പം യാത്ര ചെയ്‌ത സഹോദരന്‍ അജയ് മരിച്ചതായിരുന്നു ആദ്യ വേദന. Read More…
Tag: Air India plane crash
എയർ ഇന്ത്യ വിമാനാപകടത്തെ തീമാക്കിയുള്ള ദുർഗ്ഗാ പൂജാ പന്തൽ: പശ്ചിമ ബംഗാളിൽ വിവാദം
ർഗ്ഗാ പൂജാ പന്തലുകൾ അവയുടെ സർഗ്ഗാത്മകത, ഭക്തി, കലാപരമായ വൈഭവം എന്നിവയാൽ ശ്രദ്ധേയമാണ്, പലപ്പോഴും അതുല്യമായ തീമുകൾ ഭക്തരെ വിസ്മയിപ്പിക്കാറുണ്ട്. എന്നാല്‍, പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഒരു പന്തൽ, അതിർവരമ്പുകൾ ലംഘിച്ചു എന്ന് പലരും വിശ്വസിക്കുന്ന ഒരു തീം തിരഞ്ഞെടുത്തതിലൂടെ വലിയ വിവാദമുണ്ടാക്കിയിരിക്കുന്നു. ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോയിൽ, ചക്പുർ, ജാംഗിപാറ എന്നിവിടങ്ങളിലെ ദുർഗ്ഗാ പൂജാ പന്തൽ എയർ ഇന്ത്യ വിമാനാപകടത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാണിക്കുന്നു. അടുത്തിടെയുണ്ടായ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ ദുരന്തത്തിന് ശേഷമുള്ള നാശനഷ്ടങ്ങളെ Read More…
15 വര്‍ഷത്തിന് ശേഷം വീട്ടില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു ; അത് അവസാന കൂടിക്കാഴ്ചയായി
15 വര്‍ഷത്തിന് ശേഷം കുടുംബാംഗങ്ങള്‍ ഈദിന് ഒത്തുചേരാന്‍ വേണ്ടിയായിരുന്നു ജാവേദ് ബ്രിട്ടനില്‍ നിന്നും ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ ആ ഒത്തുചേരല്‍ അവസാനത്തേതായിരുന്നു. 37 കാരനായ ജാവേദ്, ഭാര്യ മറിയം, അവരുടെ അഞ്ച് വയസ്സുള്ള മകന്‍, നാല് വയസ്സുള്ള മകള്‍ എന്നിവരും അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ടുപോയ 242 പേരില്‍ ഉണ്ടായിരുന്നു. അമ്മയോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ നാല് സഹോദരങ്ങളും കുടുംബസമേതം അഹമ്മദാബാദില്‍ ഒത്തുകൂടിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കുടുംബം ഒത്തുചേര്‍ന്നത്. എന്നാല്‍ ഒരാഴ്ച തികയും മുമ്പേ ജാവേദ് വിടപറഞ്ഞു. വ്യാഴാഴ്ച Read More…
ഭാര്യയുടെ ചിതാഭസ്മമൊഴുക്കാന്‍ ഇന്ത്യയില്‍ എത്തി; മടങ്ങുമ്പോള്‍ വിമാനാപകടത്തില്‍ മരിച്ചു
ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ ഇന്ത്യയില്‍ എത്തിയ ഭര്‍ത്താവ് മടങ്ങുമ്പോള്‍ വിമാനാപകടത്തിന് ഇരയായി. ലണ്ടനില്‍ കുടുംബമായി താമസിക്കുന്ന അര്‍ജുന്‍ പട്ടോളിയ വ്യാഴാഴ്ച അഹമ്മദാബാദില്‍ തകര്‍ന്ന വിമാന ദുരന്തത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഭാര്യയുടെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കി ലണ്ടനിലെ പെണ്‍മക്കളുടെ അരികിലേക്ക് മടങ്ങുമ്പോഴാണ് വിമാനാപകടം ഉണ്ടായി അര്‍ജുന്‍ മരണമടഞ്ഞത്്. ഒരാഴ്ച മുമ്പാണ് മരണമടഞ്ഞ ഭാര്യ ഭാരതിബെന്നിന്റെ അന്തിമ ആഗ്രഹം നിറവേറ്റുന്നതിനായിട്ടാണ് പടോളിയ ഗുജറാത്തിലെ അമ്രേലി ജില്ലയിലേക്ക് വന്നത്. ചിതാഭസ്മം ജന്മഗ്രാമത്തില്‍ നിമജ്ജനം ചെയ്യണമെന്നായിരുന്നു ഭാര്യയുടെ അവസാന അഭ്യര്‍ത്ഥന, പട്ടോളിയ ഭക്തിയോടെ ബഹുമാനിക്കുകയും Read More…
ഓര്‍മ്മയായി രോഷ്‌നി രാജേന്ദ്ര; മരിച്ച വിമാന ക്രൂ അംഗങ്ങളില്‍ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ കാബിന്‍ ക്രൂ അംഗം രോഷ്‌നി രാജേന്ദ്ര സോങാഹാരെയും. ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാരിൽ ഒരാളായിരുന്നു റോഷ്‌നി രാജേന്ദ്ര സംഘാരെ. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറാണ് രോഷ്‌നി. എയര്‍ ഇന്ത്യയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്‍ഡ് ജോലിക്കൊപ്പമായിരുന്നു ഇന്‍സ്റ്റഗ്രാമിലും സജീവമായി ഇടപെട്ടിരുന്നത്. സഹൃദയയും സന്തോഷവതിയുമായ റോഷ്‌നി എന്നെന്നേക്കുമായി തങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കാമെന്ന വസ്തുത മിക്ക അയൽക്കാർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. താനെ ജില്ലയിലെ ഡോംബിവാലിയിലെ Read More…





