മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ മാത്രമല്ല സേഫ്റ്റി ആക്സസറികളുടെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് ചില കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് ഐക്കണിക്ക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകട സമയത്ത് വീണാല്‍ ശരീരം സംരക്ഷിക്കാനുള്ള രക്ഷാകവചങ്ങള്‍ ഒന്നും തന്നെയില്ല. ഹോണ്ട ഗോള്‍ഡ് വിംഗ് പോലുള്ള ചില ബൈക്കുകള്‍ എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അത് എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്നില്ല, അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോട്ടോര്‍ഷോപ്പ് സോണില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇരുചക്രവാഹന യാത്രികര്‍ക്കായി ലഭ്യമാക്കിയ ‘എയര്‍ബാഗ് Read More…

