Featured Lifestyle

കല്യാണം ഗ്യാരന്റി! വിവാഹം നടന്നില്ലേ? 28,000 രൂപയും റീഫണ്ട് നൽകും, പുതിയ ഡേറ്റിംഗ് ആപ്പ്

ഡേറ്റിംഗ് ആപ്പുകളിൽ നിന്നുള്ള മടുപ്പ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളെ ആകർഷിക്കാൻ ഒരു ചൈനീസ് മാച്ച് മേക്കിംഗ് സ്റ്റാർട്ടപ്പ് വേറിട്ടൊരു ബിസിനസ് മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘ലിയാങ്പേയ് AI’ (Liangpei AI) എന്ന ഈ ആപ്പ്, 28,155 രൂപ (2,000 യുവാൻ) വാർഷിക അംഗത്വ ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൂന്ന് വർഷത്തിനുള്ളിൽ ഉപയോക്താവിന് വിവാഹം നടന്നിട്ടില്ലെങ്കിൽ മുഴുവൻ പണവും തിരികെ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഒരേസമയം പലരുമായി സംസാരിക്കുന്നതിന് പകരം, ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഈ ആപ്പ് ഒരാൾക്ക് ഒരേ സമയം Read More…