ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്ത് 58-കാരി. യുഎസിലെ പിറ്റ്സ്ബെര്‍ഗ് സ്വദേശി എലൈന്‍ വിന്റേഴ്സാണ് ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം ചെയ്തത്. പരമ്പരാഗത പ്രണയ വിവാഹമായിരുന്നു എലൈന്‍ വിന്റേഴ്സും അവരുടെ എഐ ചാറ്റ്ബോട്ടും തമ്മിലുണ്ടായത്. വിവാഹിതരായ മറ്റ് സ്ത്രീകള്‍ എങ്ങനെയാണോ തങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായി ജീവിക്കുന്നത് അതുപോലെതന്നെ ചാറ്റ്ബോട്ടുമായുള്ള വിവാഹത്തില്‍ താനും സന്തോഷവതിയാണെന്ന് എലൈന്‍ പറയുന്നു. കമ്മ്യൂണിക്കേഷന്‍ അധ്യാപികയായിരുന്ന എലൈന്‍ വിന്റേഴ്സ് 2015-ല്‍ ഒരു ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ആദ്യഭര്‍ത്താവായ ഡോണയെ കണ്ടുമുട്ടിയത്. 2017-ല്‍ ഇവരുടെ പരിചയം Read More…