ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളെയും നിരീക്ഷണ സംവിധാനങ്ങളെയും കബളിപ്പിക്കാൻ കഴിയുന്ന അത്ഭുതകരമായ ഒരു വസ്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ജർമ്മൻ ഡിസൈനറായ സൈമൺ വെക്കർട്ട്. ‘ഡിജിറ്റൽ കാമോഫ്ലാജ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹരമായ ബട്ടൺ-ഡൗൺ ഷർട്ട് ധരിക്കുന്നവരെ AI കാമറകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം മറക്കാൻ സഹായിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ഒറ്റനോട്ടത്തിൽ തിളക്കമാർന്ന പച്ച, പിങ്ക്, ഓറഞ്ച് നിറങ്ങളിലെ ഒരു സാധാരണ ഡിസൈനർ വസ്ത്രം മാത്രമായി ഇത് തോന്നാം. എന്നാൽ ഇതിന്റെ പിന്നിലെ ഗണിതശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പ്രത്യേക പാറ്റേണുകൾ AI Read More…

