ശരീരത്തിൽ ഡോളർ നോട്ടുകൾ ഒട്ടിച്ച നിലയിൽ തെരുവിലൂടെ അലഞ്ഞുതിരിയുന്ന ഒരു ആടിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഫ്ലോറിഡയിൽ 34-കാരി അറസ്റ്റിലായി. പിന്നീട് വാഹനമിടിച്ച് ഈ ആട് ചത്തു. അലിയാൻ ഡി ലാ കാരിദാദ് ട്രിസ്റ്റ (Alianne De La Caridad Trista) എന്ന യുവതിയെയാണ് സംഭവം നടന്ന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തതെന്ന് ഹയാലിയ (Hialeah) പോലീസ് വെള്ളിയാഴ്ച അറിയിച്ചു. മൃഗത്തിന്റെ മരണത്തിനിടയാക്കിയ ഗുരുതരമായ ക്രൂരതയ്ക്ക് (aggravated animal cruelty) Read More…

