Fitness

ഒരാള്‍ക്ക് ഒരു ദിവസം എത്ര പുഷ്അപ്പുകള്‍ ചെയ്യാം? പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത പ്രായത്തിൽ ചെയ്യേണ്ട പുഷ്അപ്പുകളുടെ എണ്ണം

പുഷ്അപ്പ് ലളിതമായ ഒരു വ്യായാമമാണ്. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പുഷ്അപ്പുകളുടെ എണ്ണം നിങ്ങളുടെ ശാരീരികക്ഷമതയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയും. എങ്കിലും, ഒരാള്‍ എത്ര പുഷ്അപ്പുകൾ ചെയ്യാൻ കഴിയണം എന്നതിനെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. പ്രായവും ലിംഗഭേദവും ഇതിനെ സ്വാധീനിക്കുമോ? കൂടുതൽ പുഷ്അപ്പുകൾ ചെയ്യുന്നത് മെച്ചപ്പെട്ട ഫിറ്റ്നസിനെയാണോ സൂചിപ്പിക്കുന്നത്? പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത പ്രായത്തിൽ ചെയ്യേണ്ട പുഷ്അപ്പുകളുടെ എണ്ണം ടോൺ30 പൈലേറ്റ്സിലെ ഫിറ്റ്നസ് ആൻഡ് പൈലേറ്റ്സ് വിദഗ്ദ്ധനായ ഡോ. വജല്ല ശ്രാവണി പറയുന്നു, “ഏതെങ്കിലും പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ചെയ്യേണ്ട Read More…