Featured Fitness

30 വയസ് കഴിഞ്ഞവരാണോ നിങ്ങള്‍? ഡോക്ടർ നൽകുന്ന 5 മുന്നറിയിപ്പുകൾ!

നമ്മുടെ ശരീരത്തിലെ പേശികളുടെ അളവും ശക്തിയും ക്രമേണ കുറയുന്ന അവസ്ഥയാണ് പേശീനഷ്ടം. സാധാരണയായി 30 വയസ്സിന് ശേഷം ഈ മാറ്റം നിശബ്ദമായി ആരംഭിക്കുന്നു. പ്രായമാകുമ്പോള്‍ ശരീരം തളരുന്നതിനും വേഗത്തില്‍ നടക്കാന്‍ കഴിയാത്തതിനും പ്രധാന കാരണം ഇതാണ്. 30 വയസിന് ശേഷം പേശീനഷ്ടം നാം വിചാരിക്കുന്നതിലും നേരത്തെ ആരംഭിക്കുന്നു. ഹോര്‍മോണുകള്‍ കുറയുന്നതും മെറ്റബോളിസം മന്ദഗതിയിലാകുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ശാരീരിക ശേഷിയെയും ബാധിക്കാം. പേശികള്‍ കുറയുമ്പോള്‍ ശരീരം പെട്ടെന്ന് തളരുകയും, വീഴാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. 30 വയസ്സിനു Read More…