വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. ഇത് ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. എന്നാല്‍ എയ്റോബിക് വ്യായാമങ്ങളെക്കുറിച്ചുള്ള സൈക്കോളജി ഓഫ് സ്പോർട്ട് ആൻഡ് എക്സർസൈസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചില പുതിയ വിവരങ്ങൾ പുറത്തുവിട്ടു. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഓക്സിജന്റെ അളവ് കൂട്ടുകയും ചെയ്യുന്ന ഒരുതരം ശാരീരിക പ്രവർത്തനമാണ് എയ്റോബിക് വ്യായാമം. വേഗത്തിലുള്ള നടത്തം, സൈക്ലിംഗ്, നീന്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഴ്ചയിൽ മൂന്ന് തവണ മിതമായ എയ്റോബിക് വ്യായാമം ചെയ്യുന്നത് Read More…

