Featured Good News

പുരുലിയയില്‍ ഗ്രാമീണ കുട്ടികള്‍ക്കായി സൗജന്യ സ്‌കൂള്‍ നിര്‍മ്മിച്ച് ആദിവാസി വീട്ടമ്മ

കൂറ്റന്‍ കെട്ടിടങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എത്രമാത്രം ആദിവാസി ഗ്രാമങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്നത് ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. നഗരവീഥികളില്‍ നിന്നും ഔദ്യോഗിക പദ്ധതികളില്‍ നിന്നും വളരെ അകലെ, പുരുലിയയിലെ ഒരു ആദിവാസി സ്ത്രീ, തകര മേല്‍ക്കൂരയുള്ള ഒരു മണ്‍ കുടിലില്‍ ഒരു സൗജന്യ സ്‌കൂള്‍ നടത്തുന്നു. പശ്ചിമ ബംഗാളിലെ അയോധ്യ കുന്നുകളിലെ ഒരു വിദൂര ഗ്രാമമായ ജിലിംഗ് സെരെ ങ്ങില്‍, 30 കാരിയായ മാലതി മുര്‍മു സംവിധാനത്തിന് കഴിയാത്തിടത്ത് സ്വയം ചെയ്യുക യാണ്. അവരുടെ സ്‌കൂളില്‍ Read More…