Celebrity

ദീപികയോട് അസൂയ തോന്നുന്നു, രണ്‍വീറിനൊപ്പം കിടന്നുറങ്ങാനാവുന്നുണ്ടല്ലോ: ഹര്‍ഷ് ബനിവാല്‍

രണ്‍വീര്‍ സിങ്ങിന്റെയും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘ധുരന്ധര്‍ 2’വിന്റേയും ഗംഭീര പ്രകടനത്തെ പ്രശംസിച്ച് പ്രശസ്ത യൂട്യൂബറും നടനുമായ ഹര്‍ഷ് ബനിവാല്‍ രംഗത്തെത്തി. രണ്‍വീറിന്റെ അഭിനയമികവ് കണ്ട് അദ്ദേഹത്തിന്റെ പങ്കാളിയായ ദീപിക പദുക്കോണിനോട് തനിക്ക് അസൂയ തോന്നുന്നുവെന്ന് ഹര്‍ഷ് തമാശയായി പറഞ്ഞു. ഇത്തരം ഒരു നടനവൈഭവത്തോടൊപ്പം ജീവിക്കാനും ഒപ്പം ഉറങ്ങാനും സംസാരിക്കാനുമുള്ള ഭാഗ്യം ദീപികയ്ക്ക് ലഭിക്കുന്നുണ്ടല്ലോ എന്നും, ഈ മനുഷ്യനെ ഒരു മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ധുരന്ധര്‍ 2’ എന്ന സിനിമയെ പ്രശംസിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും Read More…