തമിഴ് സിനിമകളില്‍ ഗ്ലാമറസായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് മുംതാസ്. മോഹന്‍ലാല്‍ ചിത്രമായ താണ്ഡവത്തിലെ പാലും കുടമെടുത്തു എന്ന ഗാനത്തിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംതാസ് തന്റെ ഗ്ലാമറസ് വേഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ജീവിതം നയിക്കുകയാണ്. അന്ന് സിനിമയില്‍ അഭിനയിച്ചപ്പോള്‍ ധരിച്ച വസ്ത്രത്തില്‍ കുറ്റബോധമുണ്ടെന്ന് താരം പറയുന്നു. താന്‍ മരിച്ചാല്‍ ആരും ഗ്ലാമറസ് ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുതെന്നും മുംതാസ് പറഞ്ഞു. തനിക്ക് ട്രാന്‍ഫോര്‍മേഷന്‍ ആരംഭിച്ച സമയത്ത് വീട്ടിലിരുന്നു കരഞ്ഞിരുന്നെന്നും ചേട്ടന്‍ കാര്യം തിരക്കുമ്പോള്‍ ആത്മാവ് Read More…