താൻ യഥാർത്ഥത്തിൽ പ്രേതത്തെ കണ്ടിട്ടുണ്ടെന്ന് നടി ലെന. വെള്ള വസ്ത്രമല്ല ധരിച്ചിരുന്നതെന്നും ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് ജുബ്ബയും ജീൻസുമിട്ടാണ് കണ്ടതെന്നും ലെന വെളിപ്പെടുത്തി. അവിടെയുള്ളവരൊക്കെ സ്ഥിരമായി അയാളെ കാണാറുണ്ടെന്നും ‘ദി ഒറിജിനൽസ്’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തങ്ങളെത്തന്നെ തെളിച്ചമില്ലാതെ കാണുന്നതുപോലെ 3D രൂപത്തിലായിരുന്നു ആ വ്യക്തിയെന്ന് ലെന പറഞ്ഞു. ജീൻസും ജുബ്ബയുമായിരുന്നു വേഷം. കുറച്ചുകാലം മുൻപ് സുഹൃത്തിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു വ്യക്തി വാതിലിലൂടെ നടന്നുവന്ന് മൂന്നാം നിലയിലെ ജനൽ വഴി Read More…

