റാനിറ്റിഡിൻ (Ranitidine) എന്ന സാധാരണയായി ഉപയോഗിക്കുന്ന അസിഡിറ്റി മരുന്നിൽ കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു ഘടകമായ എൻഡിഎംഎയുടെ (NDMA- (N-Nitrosodimethylamine)) അളവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശ മരുന്ന് നിയന്ത്രണ ഏജൻസികൾക്കും നിർദ്ദേശം നൽകി. എൻഡിഎംഎ കാൻസറിന് കാരണമാകുന്ന ഒരു ഘടകമാണ്. മരുന്ന് നിർമ്മാതാക്കൾക്ക് സ്വീകരിക്കാൻ കഴിയുന്ന നിരവധി മുൻകരുതൽ നടപടികളും CDSCO ശുപാർശ ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ നടന്ന 92-ാമത് മീറ്റിംഗിൽ Read More…

