Healthy Food

യുവത്വം തിരിച്ചു പിടിക്കാം! അസെറോള ചെറിയുടെ 11 ആരോഗ്യ ഗുണങ്ങള്‍

ബാര്‍ബഡോസ് ചെറി അല്ലെങ്കില്‍ വെസ്റ്റ് ഇന്ത്യന്‍ ചെറി എന്നറിയപ്പെടുന്ന അസെറോള ചെറി കരീബിയ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഈ ചെറികള്‍ രുചികരമാണ് എന്നതിനൊപ്പം അവയ്ക്ക് നിരവധി ആരോഗ്യ ആനുകൂല്യങ്ങളുമുണ്ട്. വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിലൊന്നാണ് അസെറോള ചെറി. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സാധാരണ പഴങ്ങളെക്കാള്‍ വിറ്റാമിന്‍ സി ഇവയില്‍ അടങ്ങിയിരിക്കുന്നു. അസെറോള ചെറികളില്‍ ആന്റിഓക്സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി, ആരോഗ്യം, ചര്‍മ്മത്തിന്റെ പുനരുജ്ജീവനം, Read More…