Featured Oddly News

തിരുപ്പതി ഭഗവാന് 206 കോടിയുടെ സ്വർണ്ണം സമര്‍പ്പിച്ച സംരംഭകൻ: ആരാണ് വർധമാൻ ജെയിൻ ? ചരിത്രത്തിലെ ഏറ്റവും വലിയ വഴിപാട് !

ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ ഭഗവാൻ വെങ്കിടേശ്വരന് ഏകദേശം 206 കോടി രൂപ വിലമതിക്കുന്ന 121 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ സമർപ്പിച്ച് ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വർദ്ധമാൻ ജെയിൻ വാർത്തകളിൽ ഇടംനേടി. ഭാര്യ രാധിക ജെയിനിനൊപ്പം ചേർന്ന് നടത്തിയ ഈ സമർപ്പണം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിപാടുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്ചയാണ് ദമ്പതികൾ ആഭരണങ്ങൾ സമർപ്പിച്ചത്. കിരീടം, മാലകൾ, തോൾവളകൾ, അരപ്പട്ട, മറ്റ് പരമ്പരാഗത Read More…