Featured Lifestyle

മഹാകുംഭിലെ വൈറൽ ഐഐടിബാബയെ തോൽപ്പിച്ച സുന്ദരി; അഭയ് സിംഗിന് മംഗല്യം, ആരാണ് മണവാട്ടി?

ന്യൂഡല്‍ഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയില്‍ ശ്രദ്ധ നേടിയ ശേഷം ‘ഐഐടിയന്‍ ബാബ’ എന്നറിയപ്പെടുന്ന അഭയ്‌ സിങ്‌ വിവാഹിതനായി. കര്‍ണാടക സ്വദേശി പ്രതീകയാണു വധു. വിവാഹശേഷം ജന്മനാടായ ഹരിയാനയിലെ ജജ്‌ജാറിലെത്തിയ അഭയ്‌ സിങ്ങിനെയും ഭാര്യയെയും കാണാന്‍ ജനങ്ങള്‍ തടിച്ചുകൂടി. സന്ദര്‍ശന വേളയില്‍, അഭയ്‌ കോടതി സമുച്ചയത്തിലെ അഭിഭാഷകനായ പിതാവിന്റെ ചേംബറിലുമെത്തി. പിതാവ്‌ ഈസമയംസ്‌ഥലത്തില്ലായിരുന്നു. എന്നാല്‍, ഐഐടിയന്‍ ബാബ എത്തിയവിവരമറിഞ്ഞ്‌ സെല്‍ഫയെടുക്കാനും ഓര്‍മകള്‍ പങ്കുവയ്‌ക്കാനുമായി ആളുകള്‍ ഓടിയെത്തി. മാതാപിതാക്കളെ കാണുന്നതിനെക്കുറിച്ചു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, തീര്‍ച്ചയായും അവരെ കാണുമെന്നായിരുന്നു മറുപടി. എന്നാല്‍ ഒരു Read More…