മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന്റെ മകനായ പതിനെട്ടുകാരൻ ആര്യവീർ സേവാഗിനെ വിനു മങ്കാദ് ട്രോഫിക്കുള്ള ഡൽഹി അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനായി ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) തിരഞ്ഞെടുത്തു. ഒക്ടോബർ 8 മുതൽ വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടൂർണമെന്റിനായി ആര്യവീറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായതിന് തൊട്ടുപിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ താരത്തെ തേടി ഈ നായകസ്ഥാനവും എത്തിയത്. കഴിഞ്ഞ മാസം രാജ്‌കോട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന യൂത്ത് ഏകദിന Read More…
Tag: aaryavir sehwag
‘വീരു’വിന്റെ ഫോട്ടോസ്‌റ്റാറ്റോ..? പിതാവിന്റെ ‘സിഗ്നേച്ചർ’ ഷോട്ടുമായി മകന്‍; വരവറിയിച്ച് സേവാഗിന്റെ മക്കൾ വീഡിയോ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിളങ്ങിയ സൂപ്പർ താരങ്ങളുടെ മക്കൾ ഇപ്പോൾ മൈതാനത്ത് ശ്രദ്ധ നേടുകയാണ്. സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡും ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇവരുടെ സമകാലികനായിരുന്ന വീരേന്ദ്ര സേവാഗിന്റെ രണ്ടു മക്കളായ ആര്യവീർ സേവാഗും വേദാന്ത് സേവാഗുമാണ് ഇപ്പോൾ ഡൽഹി പ്രിമിയർ ലീഗിലൂടെ ക്രിക്കറ്റ് ലോകത്ത് സജീവമാകുന്നത്. രണ്ടുപേരും വ്യത്യസ്ത ടീമുകൾക്കായാണ് ടൂർണമെന്റിൽ കളിക്കുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൂത്ത മകൻ ആര്യവീർ Read More…


