ഉദാസീനമായ ജീവിതശൈലി പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് നമ്മള്‍ കേട്ടിട്ടുണ്ട് . അത് സത്യവുമാണ്. ഉദാസീനമായ ജീവിതശൈലി ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൂടുതല്‍ നാശം വരുത്തുന്നവയാണ് . എന്നിരുന്നാലും, വൈജ്ഞാനിക പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. സൗത്ത് ഓസ്ട്രേലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പുതിയ പഠനത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പറയുന്നു . വായനയോ ക്രാഫ്റ്റിംഗോ പോലുള്ള പ്രവര്‍ത്തനങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുമെന്നും Read More…