Featured Lifestyle

3 പെൺകുട്ടികളുടെ അപൂര്‍വ പ്രണയം: 2പേർ വിവാഹിതരായി, മൂന്നാമത്തെയാള്‍ ‘നാത്തൂനായി’ അതേ വീട്ടില്‍

ബിഹാറിലെ നവാഡയിൽനിന്ന് ഏറെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഒളിച്ചോടി ഗുജറാത്തിലെ സൂറത്തിലെത്തുകയും, അവിടെവെച്ച് അവരിൽ രണ്ടുപേർ പരസ്പരം വിവാഹിതരാവുകയും ചെയ്തു ! ഇതിൽ ഒരാൾ വരന്റെ വേഷം കെട്ടിയപ്പോൾ മറ്റേയാൾ വധുവിന്റെ വേഷത്തിലെത്തി. ഇവരുടെ കൂടെ ‘നാത്തൂനായി’ മൂന്നാമത്തെ പെൺകുട്ടിയും താമസമാരംഭിച്ചു. കാണാതായ കേസും ഞെട്ടിക്കുന്ന കണ്ടെത്തലും ഗുജറാത്തിലെ സൂറത്ത് പോലീസിന്റെ സഹായത്തോടെ നവാഡയിലെ നെംദർഗഞ്ച് പോലീസ് കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് Read More…