മാഞ്ചെസ്റ്ററിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 191 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടന്നു. മികച്ച അർധസെഞ്ചുറി നേടിയ ജേക്കബ് ബെത്തലാണ് ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇതോടെ, ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ ഫിൽ സാൾട്ട്, ജോസ് ബട്‌ലർ എന്നിവരെ റണ്ണൊന്നുമെടുക്കാതെ Read More…

