ജിം മെമ്പർഷിപ്പ് ഇല്ലാത്തതല്ല, മറിച്ച് തുടങ്ങാൻ കാണിക്കുന്ന മടിയാണ് നിങ്ങളുടെ ഏറ്റവും വലിയ ഫിറ്റ്നസ് തടസ്സമെങ്കിലോ? ഫിറ്റ്നസ് ഇൻഫ്ലുവൻസറായ അംബിക സാഗറിന് ഇതിനുള്ള ഉത്തരം നടത്തമായിരുന്നു. തന്റെ രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിനുള്ളിൽ ദിവസവും 20,000 ചുവടുകൾ വീതം നടന്ന്, നടത്തം ദിനചര്യയുടെ ഭാഗമാക്കിയതിലൂടെ 14 കിലോഗ്രാം ഭാരം കുറച്ചതായി അവർ വെളിപ്പെടുത്തി. അംബികയുടെ ഭാരം 90 കിലോയിൽ നിന്ന് 76 കിലോയിലേക്കാണ് കുറഞ്ഞത്. ട്രെഡ്മില്ലോ, വിലയേറിയ ഉപകരണങ്ങളോ, പതിവായുള്ള ജിം സെഷനുകളോ ആശ്രയിച്ചില്ല എന്നതാണ് അവരുടെ ഈ Read More…

