മുൻ ഗ്രാമത്തലവനേയും അമ്മയെയും രണ്ടാം ഭാര്യയെയും അനന്തരവളെയും കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ വാഹനത്തിനുള്ളില്‍ കത്തിച്ച നിലയിൽ. വർഷങ്ങളായി നിലനിന്നിരുന്ന കുടുംബവഴക്കുകളെ തുടർന്ന് ഇയാളുടെ ആദ്യ ഭാര്യയും അവരുടെ രണ്ട് മക്കളും ചേർന്നാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരുടെ വീടിന് 500 മീറ്റർ അകലെയുള്ള ദേശീയപാതയിലാണ് മഹീന്ദ്ര സ്കോർപിയോ വാഹനം കത്തിയ നിലയിൽ കണ്ടെത്തിയത്. ആദ്യം ഇതൊരു വാഹന അപകടമാണെന്നാണ് Read More…

