രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായി ദാമ്പത്യം കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കെനിയ സ്റ്റീവന്‍സ് എന്ന യുവതിയാണ് തന്റെ ജീവിതം കൊണ്ട് ശ്രദ്ധേയ ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആയ ഇവര്‍ 26 വര്‍ഷമായി ആദ്യ ഭര്‍ത്താവിനൊപ്പവും 10 വര്‍ഷമായി രണ്ടാമത്തെ ഭര്‍ത്താവിനൊപ്പവുമാണ് ജീവിയ്ക്കുന്നത്. കാള്‍, ടൈഗര്‍ എന്നിങ്ങനെയാണ് ഇവരുടെ ഭര്ത്താക്കന്മാരുടെ പേര്. ഒരു വീഡിയോയിലൂടെയാണ് കെനിയ തന്റെ ഭര്ത്താക്കന്മാരെ പരിചയപ്പെടുത്തിയത്. തന്റെ ആദ്യ ഭര്‍ത്താവിനെ പരാമര്‍ശിച്ച്, അവന്റെ പേര് കാള്‍ എന്നാണെന്നും 26 വര്‍ഷമായി Read More…