വീടുകള്‍ വൈറലാകുന്നത് പലപ്പോഴും വലിപ്പത്തിന്റെ കാര്യത്തില്‍ ആയിരിയ്ക്കും. വമ്പന്‍ വീടുകളിലെ സൗകര്യങ്ങള്‍ കണ്ണ് തള്ളിപ്പിയ്ക്കുന്നതാണ് താനും. അതുപോലെ തന്നെയായിരിയ്ക്കും വിലയും. സൗകര്യങ്ങള്‍ കുറയുന്നത് അനുസരിച്ച് വിലയും കുറയുന്നതാണ് സാധാരണ രീതി. എന്നാല്‍ സ്ഥലപരിമിതി ഉണ്ടായിട്ടു പോലും വമ്പന്‍ വില മതിയ്ക്കുന്ന ഒരു വീടിനെ കുറിച്ചാണ് പറയുന്നത്. യുകെയിലെ ക്ലെയര്‍മോണ്ട് ടെറസില്‍ സ്ഥിതി ചെയ്യുന്ന ‘ദി ഡോള്‍സ് ഹൗസ്’ ആണ് ഈ വീട്. സ്ഥലപരിമിതിയുടെ പേരില്‍ ഏറെ ശ്രദ്ധ നേടിയ ഈ വീട് ഇപ്പോള്‍ 235000 പൗണ്ട് (2.5 Read More…