പോളണ്ടിനെ ഞെട്ടിച്ച ഒരു 18 കാരിയുടെ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ വിധി നിര്‍ണ്ണയിച്ചത് നാണയം ടോസ് ചെയ്തായിരുന്നെന്ന് കൊലപാതകിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തുടര്‍ന്ന് കൗമാരം വിടാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കൊലപാതകിയായ മാറ്റിയൂസ് ഹെപ്പ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പോലീസിനെ വിളിച്ചു പറയുകയും ചെയ്തു. വിക്ടോറിയ കോസിയേല്‍സ്ക എന്ന പെണ്‍കുട്ടിയായിരുന്നു ഇര. പോളിഷ് നഗരമായ കറ്റോവിസില്‍ നിന്നും ഒരു പാര്‍ട്ടി കഴിഞ്ഞ് അവള് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കൊലപാതകം. ഒരു കാര്‍ റിപ്പയര്‍ ഷോപ്പില്‍ തന്റെ ഷിഫ്റ്റ് പൂര്‍ത്തിയാക്കിയ മാറ്റിയൂസ് Read More…