Lifestyle

10-ാമത്തെ വിമാനം സ്വന്തമാക്കി മുകേഷ് അംബാനി; വില 1000 കോടി രൂപ, അകത്ത് ആഡംബര സൗകര്യങ്ങള്‍

ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്സ് 9 സ്വകാര്യ ഉടമയായി മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി. 1000 കോടിയോളം രൂപ മുടക്കിയാണ് ഈ ജെറ്റ് വിമാനം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയിലെ ബിസിനസുകാരുടെ വിലയേറിയ സ്വകാര്യ ജെറ്റ് മുകേഷ് അംബാനിക്ക് സ്വന്തമായി. ഇതിന് പുറമേ ഏതാണ്ട് 9 ജെറ്റ് വിമാനത്തിന് ഉടമയാണ് അംബാനി. പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്ക് എത്തിയതാവട്ടെ പല മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലിനും ശേഷമാണ്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും Read More…