സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത കാബൂളിവാലയിൽ ബാലതാരമായി അഭിനയം തുടങ്ങിയ താരമാണ് സോഹന്‍ സീനുലാല്‍. വലിയൊരു ഇടവേളയ്ക്കു ശേഷം പിന്നീട് താരത്തെ കാണുന്നത് സഹസംവിധായകന്റെ വേഷത്തിലാണ്. മമ്മൂട്ടി നായകനായി എത്തിയ ‘ഡബിള്‍സി’ലൂടെ സംവിധായകന്റെ കുപ്പായവും സോഹന്‍ അണിഞ്ഞു. പിന്നീട് ഒരുപാട് സിനിമകള്‍ സോഹന്റെ സംവിധാനത്തില്‍ പിറന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ മധു എന്ന പോലീസ് വേഷത്തിലൂടെയാണ് സോഹൻ സീനുലാൽ അഭിനയരംഗത്തേക്ക് തിരികെ എത്തുന്നത്. ഇന്ത്യാവിഷൻ ഷോർട്ട് ഫിലിം Read More…
Author: Priya
നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?
തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്. ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. Read More…
സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരിയായി കാജല്‍; സത്യഭാമയിലൂടെ നടിയുടെ വമ്പന്‍ തിരിച്ചുവരവ്
റീയല്‍ ലൈഫിലെ വിവാഹവും കുടുംബജീവിതവും അമ്മവേഷവുമൊക്കെ കഴിഞ്ഞ് റീല്‍ ലൈഫിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ തിരിച്ചുവരവ് ചിത്രമായ സത്യഭാമയില്‍ താരം പോലീസുകാരിയായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന അനുസരിച്ച് താരം സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസുകാരിയായിട്ടാണ് എത്തുന്നത്. സ്വന്തം നിലയ്ക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പോലീസുകാരിയായിട്ടാണ് താരം വരുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ആക്ഷന്‍ മൂവി ആയിരിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.ദീപാവലിക്ക് Read More…
അന്തരീക്ഷമലിനീകരണം പ്രമേഹത്തിന് കാരണമാകും: പുതിയ വെളിപ്പെടുത്തല്‍
ദിവസവും നേരിട്ടും അല്ലാതെയും അന്തരീക്ഷമലിനീകരണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ട് എന്ന് വിവിധ പഠനങ്ങളില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷമലിനീകരണം ശ്വാസകോശ, ഹൃദയാഘാതത്തെക്കൂടാതെ പ്രമേഹത്തിനും ഇടയാക്കുന്നുവെന്നാണ് പുതിയ പഠനം. ഇന്ത്യയിലും ലോകമെമ്പാടും തന്നെ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലി, ജനിതക ഘടകങ്ങള്‍ കൂടാതെ പരിസ്ഥിതി ഘടകങ്ങളും നമ്മുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നുണ്ട്. ഇന്ത്യയില്‍ വീട്ടുമാറാത്ത രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായുള്ള പുതിയ പഠനമനുസരിച്ച് അന്തരീക്ഷത്തില്‍ നിന്ന് നമ്മള്‍ ശ്വസിക്കുന്ന പി.എം 2.5 കണികകള്‍ മുടിയിഴകളേക്കാള്‍ 30 മടങ്ങ് കനം കുറഞ്ഞവായാണ്. ഇവ രക്തത്തില്‍ പ്രവേശിച്ചാല്‍ Read More…
കാളിദാസ് ജയറാമിന്റെയും തരിണിയുടേയും വിവാഹ നിശ്ചയം കഴിഞ്ഞു ; നിശ്ചയം തമിഴ് ആചാരപ്രകാരം
ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമായിരുന്നു ജയറാമിന്റെ മകന്‍ കാളിദാസന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം നായകനായി പൂമരത്തിലൂടെ കാളിദാസ് എത്തിയപ്പോഴും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാളത്തില്‍ കാളിദാസ് നിരവധി സിനിമകളില്‍ വേഷമിട്ടു. തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്്ക്കുന്ന കാളിദാസ് തന്നെ തന്റെ പ്രണയിനിയായ തരിണി കലിങ്കയരെ ആരാധകര്‍ക്ക് മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇരുവരുടേയും വിവാഹനിശ്ചയ വീഡിയോയും ചിത്രങ്ങളുമാണ് പുറത്ത് വരുന്നത്. ബേബി പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ഇരച്ചുവരും ധരിച്ചിരിക്കുന്നത്. ബേബി പിങ്ക് നിറത്തിലുള്ള Read More…
പരിസ്ഥിതിയുമായി ബന്ധപ്പെട്ട് റോഡ് തടഞ്ഞ് പ്രതിഷേധം ; 77 കാരന്‍ രണ്ടു സമരക്കാരെ വെടിവെച്ചു കൊന്നു
ന്യൂഡല്‍ഹി: പ്രതിഷേധവുമായി റോഡ് തടഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകരെ വിരമിച്ച അഭിഭാഷകന്‍ വെടിവെച്ചു കൊന്നു. ചൊവ്വാഴ്ച പനാമ സിറ്റിയുടെ പടിഞ്ഞാറ് ചാം ഏരിയയില്‍ നടന്ന പ്രകടനത്തിനിടെ അരങ്ങേറിയ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ അധ്യാപകരായ അബ്ദിയേല്‍ ഡിയാസ്, ഇവാന്‍ റോഡ്രിഗസ് എന്നിവര്‍ക്കാണ് വെടിയേറ്റത്. 77 കാരനായ കെന്നത്ത് ഡാര്‍ലിംഗ്ടണാണ് പ്രതി. ‘ഇത് ഇവിടെ അവസാനിപ്പിക്കുന്നു’ എന്ന് പ്രഖ്യാപിച്ച് പ്രതിഷേധക്കാരുടെ അരികിലേക്ക് നടന്നടുക്കുന്നതും അവരുമായി ചൂടേറിയ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാന്‍-അമേരിക്കന്‍ ഹൈവേയില്‍ നടന്ന സംഭവം Read More…
‘ജപ്പാനി’ലെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കും; തീയേറ്ററുകളില്‍ പോയി കാണണമെന്ന് അനു ഇമ്മാനുവല്‍
‘ജപ്പാനിലെ തന്റെ വേഷം ഒരു സര്‍പ്രൈസ് ആയിരിക്കുമെന്ന് വെളിപ്പെടുത്തി നടി അനു ഇമ്മാനുവേല്‍. അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നല്ലെന്നും നടി പറഞ്ഞു. രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന കാര്‍ത്തിയുടെ 25-ാമത് ചിത്രം തീയേറ്ററുകളില്‍ എത്തി. സിനിമയില്‍ തന്റെ കഥാപാത്രവും കാര്‍ത്തിയുടെ കഥാപാത്രവും തമ്മില്‍ വളരെ രസകരമായ ഒരു ട്രാക്ക് ഉണ്ട്. ഇത് തീര്‍ച്ചയായും എല്ലാവരെയും രസിപ്പിക്കുമെന്നും നടി പറഞ്ഞു. ജപ്പാന് ഒരു സവിശേഷമായ കഥയുണ്ടെന്നും ഇങ്ങനെയൊരു കഥ താന്‍ മുമ്പൊരിക്കലും കേട്ടിട്ടില്ലെന്നും ഒരു പ്രേക്ഷകന്‍ എന്ന Read More…
കെ-പോപ്പ് ഗായിക നഹീ ഇരുപത്തിനാലാം വയസ്സില്‍ വിടപറഞ്ഞു ; അനുശോചന പ്രവാഹവുമായി ആരാധകര്‍
കൊറിയന്‍ പോപ്പ് രംഗത്തെ അറിയപ്പെടുന്ന ഗായികയും ഗാനരചയിതാവുമായ നഹീ അന്തരിച്ചു. നഹീ എന്നറിയപ്പെടുന്ന കിം ന ഹീ നവംബര്‍ 8 ന് തന്റെ ഇരുപത്തിനാലാം വയസ്സിലാണ് മരണമടഞ്ഞത്. മരണകാരണം പുറത്തു വന്നിട്ടില്ല. സംസ്‌കാരം നവംബര്‍ 10 ന് ജിയോങ്ഗി-ഡോയിലെ പ്യോങ്ടേക്കിലുള്ള സെന്‍ട്രല്‍ ഫ്യൂണറല്‍ ഹാളില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. 2019 ല്‍ ‘ബ്ലൂ സിറ്റി’ എന്ന സിംഗിളിലൂടെയാണ് അരങ്ങേറ്റം കുറിച്ച ഗായിക അടുത്തിടെ ‘റോസ്’ എന്ന പേരില്‍ ഒരു ഗാനം പുറത്തിറക്കുകയും അത് ആരാധകര്‍ക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ”എന്റെ Read More…
24 മണിക്കൂറിന് ശേഷം അവളെ കണ്ടെത്തി; ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ നന്ദി അറിയിച്ച് സണ്ണി ലിയോണ്‍
കാണാതായ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കിട്ടിയെന്ന വാർത്ത ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ച് സണ്ണി ലിയോണ്‍. തന്റെ വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ കണ്ടെത്താന്‍ സ്വന്തം പോക്കറ്റില്‍ നിന്നും നടി 50,000 രൂപ ഇനാം പ്രഖ്യാപിച്ചത് വൈറലായിരുന്നു. മകളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ ചിത്രം സണ്ണി പങ്കുവച്ചു. ‘ഈ പെണ്‍കുട്ടിയെ സുരക്ഷിതമായി അവളുടെ കുടുംബത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കണമെന്നായിരുന്നു Read More…









