കാമറൂണ്‍ ഡയസ് നായികമാരില്‍ ഒരാളായ ചാര്‍ലീസ് ഏഞ്ചല്‍സ് ബോക്‌സ് ഓഫീസില്‍ ഒരു ബമ്പര്‍ ഹിറ്റായിരുന്നു. റിലീസ് ചെയ്തതിന് പിന്നാലെ 2000 ല്‍ ഹോളിവുഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ നടിമാരില്‍ ഒരാളായി പരിഗണിക്കപ്പെട്ട കാമറൂണ്‍ ഡയസ് നിരവധി പുരസ്‌ക്കാരങ്ങളും നേടി. 2001 ല്‍ നടിയെക്കുറിച്ച് സിനിമാ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ നടി തന്റെ അസിസ്റ്റന്റിനെ കൊണ്ട് കക്ഷം ഷേവ് ചെയ്യിച്ച സംഭവം താരത്തിന് വിവാദനായികയുടെ പരിവേഷം നല്‍കി. ”ടേക്കുകള്‍ക്കിടയിലായിരുന്നു കക്ഷത്തില്‍ കുറച്ച് കുറ്റിരോമം ഉള്ളതായി Read More…
Author: Priya
ജപ്പാനില്‍ ഭുകമ്പത്തിന് അഞ്ചു ദിവസം കഴിഞ്ഞ് 90 കാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി
ജപ്പാനില്‍ ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 90 കാരിയെ രക്ഷപ്പെടുത്തി. ജപ്പാനെ പിടിച്ചുകുലുക്കിയ 7.6 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനം കഴിഞ്ഞ് 124 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് വൃദ്ധയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്. ഇഷികാവ പ്രിഫെക്ചറിലെ സുസു സിറ്റിയില്‍ നിന്നുള്ള സ്ത്രീയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ആദ്യ 72 മണിക്കൂറിന് ശേഷം അതിജീവനത്തിനുള്ള സാധ്യത കുറയുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ വക്കിലായിരുന്നു അധികൃതര്‍. ഭൂകമ്പം കഴിഞ്ഞ് ഒരു Read More…
പീറ്റര്‍ ഹെയ്‌ന്റെ സിനിമ അപ്പോകാലിപ്‌റ്റോ മോഡല്‍ ; താരം സിനിമയില്‍ ഗോത്രവര്‍ഗ്ഗക്കാരന്റെ വേഷത്തില്‍
ഹോളിവുഡ് വിഖ്യാത സംവിധായകനും നടനുമായ മെല്‍ ഗിബ്‌സന്റെ സംവിധാനത്തില്‍ വന്ന അപ്പോകാലിപ്‌റ്റോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകരെ ഇപ്പോഴും ത്രസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആമസോണ്‍ കാടിന്റെ വന്യതയും അതിനേക്കാള്‍ ക്രൂരമായ ഗോത്രവര്‍ഗ്ഗക്കാരുടെ കഥയും പറഞ്ഞ സിനിമ വന്‍ വിജയമായി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ നായകനായ സിനിമ അപ്പോകാലിപ്‌റ്റോ മാതൃകയിലുള്ള സിനിമയെന്ന് സൂചന. ഇതുവരെ പേരിട്ടിട്ടില്ലാത്ത സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍ ഒരു ആദിവാസികളുടെ വേഷത്തിലാണ് എത്തുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് എം.എ. വെട്രിയാണ്. സിനിമയില്‍ സ്റ്റണ്ട് Read More…
ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തന്നെ തഴഞ്ഞവര്‍ക്ക് പൂജാരയുടെ മറുപടി ; സൗരാഷ്ട്രയ്ക്ക് എതിരേ രഞ്ജിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി
ബാറ്റിംഗ് മികവില്‍ മറ്റാരുടെയും പിന്നില്‍ അല്ലെങ്കിലും ടെസ്റ്റ്താരമെന്ന മുദ്രയടിക്കപ്പെട്ട ചേതേശ്വര്‍ പൂജാരയ്ക് പക്ഷേ ടെസ്റ്റ് ടീമിലും സ്ഥിരതയില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തന്നെ ടീമില്‍ നിന്നും തഴഞ്ഞവര്‍ക്കെതിരേ ബാറ്റുകൊണ്ട് ശക്തമായ മറുപടി നല്‍കുകയാണ് പൂജാര. ജാര്‍ഖണ്ഡിനെതിരേയുള്ള രഞ്ജിട്രോഫി മത്സരത്തില്‍ സെഞ്ച്വറി നേടിക്കൊണ്ടായിരുന്നു പൂജാരയുടെ മറുപടി. സൗരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 157 റണ്‍സാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. 239 പന്തുകള്‍ നേരിട്ട അദ്ദേഹം 19 ബൗണ്ടറികളും പറത്തി. സൗരാഷ്ട്രയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായിരിക്കുന്നത് പൂജാരയുടെ ബാറ്റിംഗ് മികവായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് Read More…
സഞ്ജു യുപി ബൗളിംഗിനെതിരേ പരാജയപ്പെട്ടു ; രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിനത്തില്‍ ഉജ്വല സെഞ്ച്വറി നേടിയതിന് തൊട്ടുപിന്നാലെ രഞ്ജിട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരേ പരാജയപ്പെട്ട് സഞ്ജു സാംസണ്‍. ഇംഗ്‌ളണ്ടിനെതിരേ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിന്റെ രഞ്ജിയിലെ പ്രകടനം നിര്‍ണ്ണായകമാകും. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കേരളത്തിന്റെയും ഐപിഎല്‍ ടീം രാജസ്ഥാന്റെയും നായകനുമായ സഞ്ജു സാംസണ്‍ 46 പന്തില്‍ 35 റണ്‍സെടുത്തു പുറത്തായി. മത്സരത്തിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ കേരളം 243 റണ്‍സിന് ഓള്‍ഔട്ടായി പേസര്‍ യഷ് ദയാലിന്റെ പന്തിലായിരുന്നു സഞ്ജു Read More…
സമപ്രായക്കാര്‍ പാടത്തും പറമ്പത്തും കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വൈഭവ് ; രഞ്ജിട്രോഫിയില്‍ അരങ്ങേറി 12 കാരന്‍
ന്യൂഡല്‍ഹി: സമപ്രായക്കാരായ കുട്ടികള്‍ സ്‌കൂള്‍ ഗ്രൗണ്ടിലും പ്രാദേശിക മൈതാനങ്ങളിലും തങ്ങളേപ്പോലുള്ളവരുമായി കളിക്കുമ്പോള്‍ വൈഭവ് ഇന്ത്യയിലെ തന്നെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം കളിക്കുയാണ്. പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫി ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതി ബീഹാറുകാരന്‍ വൈഭവ് സൂര്യവംശി. കൗമാരം പിന്നിടും മുമ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങിയിരിക്കുകയാണ്. രഞ്ജി ട്രോഫിയുടെ നിലവിലെ സീസണില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ വൈഭവ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിംഗ് തുടങ്ങിയ ഇതിഹാസങ്ങള്‍ സ്ഥാപിച്ച റെക്കോഡുകളാണ് പിന്നിലാക്കിയത്. ഇന്ത്യയുടെ ഫസ്റ്റ് Read More…
പൊള്ളലേറ്റ് മരിച്ചത് ഭര്‍ത്താവല്ല, മറ്റൊരാള്‍ ; വിവരം വന്നത് ഭാര്യ ആത്മഹത്യ ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷം
ഭുവനേശ്വര്‍: ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ അപകടത്തില്‍ പെട്ട് മരണമടഞ്ഞതെന്ന് കരുതുന്ന ഭര്‍ത്താവ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍. ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ടതിന് പിന്നാലെയാണ് യുവതിയായ സൗമ്യശ്രീ ജന സ്വന്തം വീട്ടില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഒഡീഷയിലെ എയര്‍ കണ്ടീഷണര്‍ മെക്കാനിക്കായ ദിലീപ് സാമന്ത്രയ് മരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സൗമ്യശ്രീ മരണമടഞ്ഞത്. ഏഴുമാസം ഗര്‍ഭിണിയായ സൗമ്യയുടേയും ദിലീപിന്റെയും ആദ്യ കുഞ്ഞായിരുന്നു ഇത്. എന്നാല്‍ സൗമ്യമരിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുള്ളതായി ആശുപത്രി സ്ഥിരീകരിച്ചു. മരണമടഞ്ഞത് Read More…
മോഡലും വാസ്തുശില്‍പ്പിയും ആര്‍ക്കിടെക്ചറല്‍ ഡിസൈനറും ; കാനിവെസ്റ്റിന്റെ ഭാര്യ ബിയാങ്കാ സെന്‍സോറി ചില്ലറക്കാരിയല്ല
പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാങ്ക സെന്‍സോറിയുടെ ഫാഷനബിളായുള്ള പ്രത്യക്ഷപ്പെടലാണ് ഇപ്പോള്‍ ഹോളിവുഡിലെ സംസാരവിഷയം. കാനിവെസ്റ്റിന്റെ മുന്‍ ഭാര്യയും ഫാഷന്‍ മോഡലുമായി കിം കര്‍ദാഷിയാന്റെ ഗ്‌ളാമറസ് പോസുകളുമായിട്ടാണ് ബിയാങ്കയുടെ പ്രത്യക്ഷപ്പെടലിനെയും വിലയിരുത്തുന്നത്. കിമ്മിനോട് സാമ്യമുള്ള ബിയാങ്കയുമായുള്ള കാനിയുടെ പുതിയ വിവാഹം അപ്രതീക്ഷിതമായിരുന്നു. കിം കര്‍ദാഷിയാനുമായുള്ള വിവാഹമോചനത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് ഓസ്ട്രേലിയന്‍ വാസ്തുശില്പിയും 28 കാരിയുമായ ബിയാങ്ക സെന്‍സോറിയെ കാനി വെസ്റ്റ് വിവാഹം കഴിച്ചത്. 2021-ല്‍ 46-കാരനായ കാനിയും 43-കാരിയായ കിമ്മും ഏഴു വര്‍ഷത്തെ ദാമ്പത്യമാണ് Read More…
ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ടു പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു ; കരീബിയന്‍ കടലില്‍ തകര്‍ന്നുവീണു
ലോസ് ഏഞ്ചല്‍സ്: ജര്‍മ്മന്‍ വംശജനായ ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവര്‍ തന്റെ രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് മരണമടഞ്ഞു. ജോര്‍ജ്ജ് ക്ലൂണിക്കൊപ്പം ‘ദ ഗുഡ് ജര്‍മ്മന്‍’, 2008 ലെ ആക്ഷന്‍-കോമഡി ‘സ്പീഡ് റേസര്‍’ എന്നിവയില്‍ വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഒലിവര്‍ വ്യാഴാഴ്ച റോയല്‍ സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ് പോലീസ് ഫോഴ്‌സിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു എഞ്ചിന്‍ വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ചെറുവിമാനം കരീബിയന്‍ കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും കോസ്റ്റ് ഗാര്‍ഡും ഉടന്‍ സംഭവസ്ഥലത്തെത്തി, നാല് Read More…









