വിജയ് യുടെ രാഷ്ട്രീയപ്രവേശനമാണ് തമിഴ്‌നാട്ടില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമെങ്കിലും അദ്ദേഹം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ തമിഴിലെ മറ്റൊരു സൂപ്പര്‍താരവും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ തന്റെ മക്കള്‍നീതി മയ്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചെന്നൈയിലോ കോയമ്പത്തൂരിലോ യൂണിവേഴ്‌സല്‍ താരം മത്സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ എതിരാളികളായ ഇന്ത്യാ ബ്‌ളോക്കിനൊപ്പം ആയിരിക്കും കമലിന്റെ പാര്‍ട്ടി മത്സരിക്കുക. ഈ ആഴ്ച ആദ്യമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ‘ബാറ്ററിടോര്‍ച്ച്’ ചിഹ്നം അനുവദിച്ചിരുന്നു. ഡിഎംകെയുമായും കോണ്‍ഗ്രസുമായും താരം കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ ആയിരുന്നു കമല്‍ഹാസന്‍ Read More…
Author: Priya
ടെസ്റ്റിലും ഹിറ്റ്മാന്റെ വമ്പനടിക്ക് ഒരു കുറവുമില്ല ; ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ കാര്യത്തില്‍ മുന്നില്‍ സെവാഗ് മാത്രം
രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുണയായത്. വ്യാഴാഴ്ച ടീ ബ്രേക്കിന് ശേഷം ആദ്യ ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ 11-ാം ടെസ്റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും നേടി. 157 പന്തുകളില്‍ നിന്നായിരുന്നു നായകന്റെ സെഞ്ച്വറി വന്നത്. മത്സരത്തിന്റെ ആദ്യ 45 മിനിറ്റിനുള്ളില്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോഴും ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക് വുഡും ടോം ഹാര്‍ട്ട്ലിയും Read More…
പരാജയപ്പെട്ടത് 14 ഇന്നിംഗ്‌സുകളില്‍; ഒരു സെഞ്ച്വറി മാത്രം, എന്നിട്ടും എങ്ങിനെയാണ് ടീമില്‍ അവസരം കിട്ടുന്നത് ?
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി നേടി വിമര്‍ശനത്തില്‍ നിന്നും ശ്വാസംവിട്ട ശുഭ്മാന്‍ ഗില്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരത്തെ പുറത്തായതിന് ശേഷം ബാറ്റ് ചെയ്യാന്‍ നാലാമത്തെ ഓവറില്‍ എത്തിയപ്പോള്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ഗില്ലിലേക്ക് എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ കഠിനവും ഉജ്ജ്വലവുമായ സ്‌പെല്ലോടെ Read More…
130 വര്‍ഷംമുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നു ; വെള്ളംപറ്റിക്കാന്‍ ഇപ്പോള്‍ നെട്ടോട്ടം
കാലിഫോര്‍ണിയയിലെ 130 വര്‍ഷം മുമ്പ് അപ്രത്യക്ഷമായ ജലാശയം വീണ്ടും തിരിച്ചുവന്നതോടെ വെള്ളം പറ്റിക്കാന്‍ നാട്ടുകാരുടെ നെട്ടോട്ടം. രാജ്യത്തിന്റെ ഭക്ഷ്യ വിതരണത്തിന്റെ സുപ്രധാന സ്രോതസ്സായ കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ താഴ്വരയുടെ വരണ്ട വിസ്തൃതമായ ഇടം ഒരു കാലത്ത് 100 മൈലിലധികം നീളവും 30 മൈല്‍ വീതിയുമുള്ള ഒരു വലിയ ജലാശയമായിരുന്നു. തുലാരെ തടാകത്തിന്റെ ആവാസ കേന്ദ്രമായിരുന്ന ഇവിടം 130 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമായത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുലാരെ തടാകം അപ്രത്യക്ഷമായി, Read More…
ചകിരിച്ചോറ് കൊണ്ട് യുവാവ് ഉണ്ടാക്കുന്നത് കോടികള്‍ ; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 70 കോടി
വിലകുറഞ്ഞതെന്ന് നമ്മള്‍ കരുതുന്ന തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഒരു യുവാവ് പ്രതിവര്‍ഷം 70 കോടി രൂപ സമ്പാദിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഗ്രീന്‍ കയര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ അനീസ് അഹമ്മദ് തേങ്ങയുടെ തൊണ്ടില്‍ നിന്നും കിട്ടുന്ന ചരിച്ചോറ് കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മ്മിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്പാദിക്കുന്നത് കോടികള്‍. തൊണ്ട് ചകിരിയാക്കി മാറ്റുകയും കയര്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍, കട്ടകള്‍, ഗ്രോ ബാഗുകള്‍ എന്നിവ നിര്‍മ്മിച്ചുമാണ് വന്‍ തുക സമ്പാദിക്കുന്നത്.തെങ്ങിന്റെ Read More…
ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യകാഴ്ച വന്‍ഹിറ്റ് ; ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ട്രെയിലര്‍
മാര്‍വല്‍ സ്റ്റുഡിയോയുടെ ത്രീക്വല്‍ ഡെഡ്പൂള്‍ ആന്റ വോള്‍വറിന്റെ ആദ്യ ട്രെയിലര്‍ വന്‍ഹിറ്റ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ 365 ദശലക്ഷം പ്രേക്ഷകരെയാണ് ഇത് നേടിയത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമാ ട്രെയിലറായി ഇതോടെ മാറി. 123 ദശലക്ഷം കാഴ്ചക്കാരുമായി എക്കാലത്തെയും ഉയര്‍ന്ന സൂപ്പര്‍ ബൗള്‍ പ്രക്ഷേപണ സമയത്ത് സംപ്രേഷണം ചെയ്ത കാഴ്ചകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. റയാന്‍ റെയ്‌നോള്‍ഡ്‌സും ഹ്യൂ ജാക്ക്മാനും അഭിനയിച്ച സമ്മര്‍ സൂപ്പര്‍ഹീറോ ടെന്റോള്‍ സംവിധാനം ചെയ്തത് ഷാന്‍ ലെവിയാണ്. 2021 ഓഗസ്റ്റില്‍ Read More…
സുതാര്യമായ വലവസ്ത്രമണിഞ്ഞ് ഡെക്കോട്ടാ ജോണ്‍സണ്‍ ; ബിയാന്‍കാ സെന്‍സോറിയുടെ പാതയില്‍
നടി ഡക്കോട്ട ജോണ്‍സണ്‍ ബിയാന്‍കാ സെന്‍സോറിയോട മത്സരിക്കുകയാണോ. തന്റെ പുതിയ ചിത്രമായ മാഡം വെബിന്റെ പ്രീമിയറില്‍ നടിയെത്തിയത് ബിയാന്‍കയെ വെല്ലുന്ന തരത്തിലുള്ള സുതാര്യ വസ്ത്രത്തില്‍. സിനിമയില്‍ സഹതാരമായ സിഡ്നി സ്വീനിയും സമാന രീതിയിലുള്ള വസ്ത്രം ധരിച്ചുകൊണ്ടാണ് വന്നത്. അകം മുഴുവന്‍ കാണുന്ന തരത്തിലുള്ള വല വസ്ത്രത്തിലായിരുന്നു ഇരുവരും എത്തിയത്. സ്‌പൈഡര്‍ പ്രമേയമായ സൂപ്പര്‍ഹീറോ ഫ്‌ലിക്കില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 34 കാരിയായ ഡെക്കോട്ട ആണ്. ലോസ് ഏഞ്ചല്‍സിലായിരുന്നു സിനിമയുടെ പ്രീമിയര്‍. 2017 മുതല്‍ കോള്‍ഡ്പ്ലേ താരം ക്രിസ് Read More…
കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകന്‍
കൈദി, മാസ്റ്റര്‍താരം അര്‍ജുന്‍ദാസ് മലയാളത്തിലേക്ക് ; റൊമാന്റിക് കോമഡിയുമായി ജൂണിന്റെ സംവിധായകനൊപ്പം മധുരം (2021), ജൂണ്‍ (2019), ഡിയര്‍ ജൂണ്‍ (2017) എന്നീ ചിത്രങ്ങളിലൂടെയാണ് സംവിധായകന്‍ അഹമ്മദ് അറിയപ്പെടുന്നത്. നടന്‍ അര്‍ജുന്‍ദാസാണെങ്കില്‍ മാസ്റ്റര്‍, കൈദി തുടങ്ങിയ തമിഴിലെ വമ്പന്‍ ഹിറ്റുകളുടെ പേരിലും. ഇതാദ്യമായി സംവിധായകന്‍ അഹമ്മദ് ഖബീറുമായി കൈകോര്‍ത്തുകൊണ്ട് ഒരു റൊമാന്റിക് കോമഡിയുമായി മലയാളത്തിലേക്ക് വരികയാണ് നടന്‍ അര്‍ജുന്‍ദാസ്. ഹെഷാം അബ്ദുള്‍ വഹാബ് സംഗീതം നല്‍കുന്ന സിനിമ പക്ഷേ അര്‍ജുന്‍ദാസിന്റെ രണ്ടാമത്തെ മലയാളം സിനിമയാണ്. അദ്ദേഹത്തിന്റെ ക്രൈം Read More…
ഓസീസിനു ലക്ഷ്യം ഐസിസിയുടെ ട്രിപ്പിള്‍ കിരീടം ; ലോകകപ്പിന് ശേഷം ടി 20 ക്രിക്കറ്റും വാര്‍ണര്‍ മതിയാക്കും
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളും ഓസ്‌ട്രേലിയയുടെ മൂന്‍ നായകനുമായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 യില്‍ നിന്നും വിരമിക്കുന്നു. 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരീകരിച്ചു. അടുത്തിടെ ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഐ പരമ്പരയില്‍ ടീമിലുണ്ട്. ആദ്യത്തെയും മൂന്നാമത്തെയും ടി20യില്‍ 70ഉം 81ഉം സ്‌കോര്‍ ചെയ്ത താരം മികച്ച Read More…









