ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായ ഐക്കണിക് മാട്രിക്‌സ് ഫ്രാഞ്ചൈസിയിലേക്ക് ഒരു പുതിയ കൂട്ടിച്ചേര്‍ക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ണര്‍ ബ്രദേഴ്‌സ്. സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം തരംഗമായി. ദി മാര്‍ഷ്യനിലൂടെ പേരെടുത്ത ഡ്രൂ ഗോഡ്ഡാര്‍ഡ് തിരക്കഥ എഴുതുകയും വരാനിരിക്കുന്ന ഭാഗത്തിനായി സംവിധായകന്റെ ചുമതല ഏറ്റെടുക്കാനും സന്നദ്ധമായെന്ന്് സ്റ്റുഡിയോ വെളിപ്പെടുത്തി. ഈ വരാനിരിക്കുന്ന മാട്രിക്‌സ് സംരംഭം അതിന്റെ മുന്‍ഗാമികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. എന്നിരുന്നാലും, ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ലാനയുടെ ഇടപെടല്‍ പരമ്പരയുടെ ഉത്ഭവത്തിന് ഒരു അംഗീകാരം നല്‍കുന്നു. കീനു Read More…
Author: Priya
ബോണ്ടിന്റെ പ്രണയിനികളാകാന്‍ യുവതാരങ്ങളെ തേടുന്നു ; സിഡ്‌നി സ്വീനിയോ സെന്‍ഡയോ?
ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസിയുടെ നിര്‍മ്മാതാക്കള്‍ അടുത്ത താരങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ്. ആരോണ്‍ ടെയ്ലര്‍ ജോണ്‍സണെ ഈ റോളിലേക്ക് പരിഗണിക്കുന്നതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ‘യൂഫോറിയ’ താരങ്ങളായ സെന്‍ഡയയെയും സിഡ്നി സ്വീനിയെയും ബോണ്ടിന്റെ റൊമാന്റിക് നായികമാരായി പരിഗണിക്കുന്നു എന്നാണ് വിവരം. ബോണ്ട് നിര്‍മ്മാതാവ് ബാര്‍ബറ ബ്രോക്കോളി, ഹോളിവുഡിലെ ചില മുന്‍നിര യുവ നടിമാരെ ബോണ്ടിന് വേണ്ടിയുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്ന് ദ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബോണ്ടിന്റെ ഫാന്റസി Read More…
പ്രമേഹത്തെ ഈ 51 കാരന്‍ ഓടിത്തോല്‍പ്പിച്ചു ; ഇപ്പോള്‍ ദിവസവും 10 കിലോമീറ്റര്‍ ഓടുന്നു
ജീവിതശൈലീ രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടുന്നവര്‍ ഏറെയാണ്. വ്യായാമക്കുറവിന്റെയും അമിതഭക്ഷണത്തിന്റെയും ഫാസ്റ്റ്ഫുഡിന്റെയും സ്വാധീനം മനുഷ്യരുടെ ജീവിതത്തെ രോഗാതുരമാക്കുമ്പോള്‍ വ്യായാമം കൊണ്ട് പ്രമേഹത്തെ മറികടന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍. മരുന്ന് കഴിക്കാതെ തന്റെ പ്രമേഹത്തെ എങ്ങനെ നിയന്ത്രണവിധേയമാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പ്രകാരം, അമോലി എന്റര്‍പ്രൈസസ് ലിമിറ്റഡിലെ സിഎഫ്ഒ ആയ രവി ചന്ദ്രയ്ക്ക് 51 വയസ്സുള്ളപ്പോള്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണ്ടെത്തി. ആ സമയത്ത്, രോഗത്തിന് മരുന്ന് കഴിക്കാന്‍ തുടങ്ങണമെന്ന് Read More…
63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചു…! ഗോത്രപാരമ്പര്യം വിവാദമായി
ഘാനയില്‍ നടന്ന ഒരു വിവാദ വിവാഹത്തില്‍ 63 കാരനായ പുരോഹിതന്‍ 12 വയസ്സുള്ള പെണ്‍കുട്ടിയെ പരമ്പരാഗത ചടങ്ങില്‍ വിവാഹം കഴിച്ചു. തലസ്ഥാനമായ അക്രയിലെ നുങ്കുവ ഏരിയയിലെ ആത്മീയ നേതാവായ നുമോ ബോര്‍കെറ്റി ലവേ സുരു തതതകകകയാണ് പരമ്പരാഗതമായ രീതിയില്‍ വിവാഹിതനായത്. ശനിയാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ അജ്ഞാതനായ കുട്ടിയെ വിവാഹം കഴിച്ചു. ‘ഗ്ബോര്‍ബു വുലോമോ’ അല്ലെങ്കില്‍ പരമ്പരാഗത മഹാപുരോഹിതന്‍ എന്നറിയപ്പെടുന്ന സുരു നുങ്കുവ തദ്ദേശീയ സമൂഹത്തില്‍ കാര്യമായ ആത്മീയ അധികാരം കയ്യാളുന്നയാളാണ്. ഘാനയില്‍ വിവാഹം കഴിക്കാനുള്ള Read More…
യാഷ് നിര്‍മ്മാതാകുന്നു ഗീതു മോഹന്‍ദാസിന്റെ സംവിധാനം ; കെജിഎഫിന് ശേഷമുള്ള വമ്പന്‍ സിനിമ
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ഫിലിം ഫ്രാഞ്ചൈസിക്ക് ശേഷം യാഷ് എന്ന പേര് പ്രത്യേക വിശേഷണം ആവശ്യമില്ലാത്ത പേരാണ്. അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ റോക്കി ഭായ് സിനിമാ പ്രേമികളുടെ ഹൃദയം ഭരിക്കുക മാത്രമല്ല, കന്നഡ ചലച്ചിത്ര വ്യവസായത്തിലേക്കും ഇന്ത്യയുടെ മുഴുവന്‍ ശ്രദ്ധ ക്ഷണിക്കാന്‍ പലരെയും പ്രചോദിപ്പിക്കുകയും ചെയ്തു. നിലവില്‍ സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍ അപ്പ്‌സ്’എന്ന തന്റെ അടുത്ത വലിയ സംരംഭത്തിന് തയ്യാറെടുക്കുകയാണ് താരം. യാഷിന്റെ Read More…
ധോണിയുടെ ടീമിന് മറ്റൊരു തിരിച്ചടി കൂടി ; പര്‍പ്പിള്‍ ക്യാപ്പ് ജേതാവ് മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ രണ്ടു മത്സരവും ജയിച്ച ശേഷം മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന് മറ്റൊരു വന്‍ തിരിച്ചടി. അവരുടെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ നിന്നിരുന്ന ബംഗ്‌ളാദേശ് കളിക്കാരന്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാട്ടിലേക്ക് തിരിച്ചുപോയി. 2024 ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള വിസ ശരിയാക്കാന്‍ വേണ്ടിയാണ് സിഎസ്‌കെയുടെ സ്റ്റാര്‍ ലെഫ്റ്റ് ആം സീമര്‍ സ്വന്തം നാടായ ബംഗ്ലാദേശിലേക്ക് തിരിച്ചുപോയത്. മെയ് 26 ന് ചെന്നൈയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 ഫൈനല്‍ Read More…
ദീപക് പറമ്പോലും അപര്‍ണയും വിവാഹിതരാകുന്നു ; ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളില്‍
മലയാളത്തിലെ യുവതാരങ്ങളില്‍ മുന്നിലുള്ള ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ട്. വരുന്ന ഏപിലില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് വിവരം. ഇവരുടെ സോഷ്യല്‍മീഡിയയില്‍ ലീക്കായ വിവാഹ ക്ഷണക്കത്തിന്റെ വീഡിയോ തരംഗമായി മാറിയിരിക്കുകയാണ്. ‘മനോഹരം’ എന്ന മലയാള ചിത്രത്തിലാണ് അപര്‍ണയും ദീപക്കും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്നും കഴിഞ്ഞ വര്‍ഷം ബാലിയില്‍ അവധിക്കാലം ആഘോഷിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ബന്ധത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ അപര്‍ണയോ ദീപക്കോ ഇതുവരെ സംസാരിച്ചിട്ടില്ല. ചോര്‍ന്ന വിവാഹ ക്ഷണക്കത്ത് പ്രകാരം ഏപ്രില്‍ Read More…
ലോകത്ത് ഏറ്റവും സമ്പന്നനായ ക്രിക്കറ്റ്താരം ആരാണെന്ന് അറിയാമോ? ക്രിക്കറ്റ് ദൈവത്തിന് 1250 കോടി…!
ഇന്ത്യയിലെ ക്രിക്കറ്റ്ഭ്രാന്ത് ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു കായിക വിനോദമെന്നതിലുപരി ഒരു മതമാണ്, അതുകൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ പലപ്പോഴും ചില കളിക്കാരെ ദൈവങ്ങളെപ്പോലെ ആരാധിക്കുന്നത്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായിക വിനോദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രിക്കറ്റ്. ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാമോ? ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ക്രിക്കറ്റ്‌ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ്. 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1250 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്നത്തെ തലമുറയിലെ ഏറ്റവും Read More…
ബഡേ മിയന്‍ ഛോട്ടേ മിയന്‍ പൃഥ്വിരാജ് തള്ളിയ സിനിമ; എത്താന്‍ കാരണം കന്നഡ സംവിധായകന്‍ പ്രശാന്ത്‌നീല്‍
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം വമ്പന്‍ സിനിമയിലൂടെ ബോളിവുഡില്‍ എത്തുകയാണ് മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരന്‍. അക്ഷയ്കുമാറും ടൈഗര്‍ ഷ്രോഫും നായകന്മാരാകുന്ന സിനിമയിലെ തകര്‍പ്പന്‍ വില്ലന്‍വേഷത്തിലാണ് താരം ഹിന്ദിയിലേക്ക് വീണ്ടുമെത്തിയത്. തന്റെ രണ്ടാംവരവില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കന്നഡസിനിമയുടെ ജാതകം മാറ്റിവരച്ച പ്രശാന്ത് നീലിനോടാണെന്ന് താരം. ഒരുപക്ഷേ അവസരം നഷ്ടമാകുമായിരുന്ന താരത്തിന് വേണ്ടി സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത് അവസരം എത്തിപ്പിടിക്കാന്‍ അനുവദിക്കുകയായിരുന്നു. സലാര്‍: ഭാഗം 1 – വെടിനിര്‍ത്തല്‍ സംവിധായകന്‍ – തന്റെ തീയതി നിശ്ചയിക്കാനും ബഡേ മിയാന്‍ Read More…









