ഇന്ത്യന്‍ പ്രീമിയര്‍ വുമന്‍സ് ടീമില്‍ ഇനി ചെന്നൈ സൂപ്പര്‍ ക്വീന്‍സും കളിക്കാനിറങ്ങും. ഡബ്‌ള്യൂ ഐപിഎല്ലില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ശ്രമം വിജയിക്കുന്നതോടെ ഒരു ടീം കൂടി വനിതാ പ്രീമിയര്‍ ലീഗില്‍ ചേരും. ടീം ഉടമ ശ്രീനിവാസന്റെ മകള്‍ രൂപ ഗുരുനാഥ് ഫ്രാഞ്ചൈസിയുടെ ബോര്‍ഡില്‍ ചേരാന്‍ ഒരുങ്ങുകയാണ്, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ടീമിന്റെ നേതൃത്വം രൂപയ്ക്കായിരിക്കും. ഇന്ത്യ സിമന്റ്സിന്റെ ഫുള്‍ടൈം ഡയറക്ടര്‍ കൂടിയാണ് രൂപ. ഇന്ത്യ സിമന്റ്സിന് ക്രിക്കറ്റില്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ (TNCA) പിന്തുണച്ചതിന്റെ Read More…
Author: Priya
പ്രധാനമന്ത്രിയുടെ വീട് പ്രതിഷേധക്കാര്‍ കൊള്ളയടിച്ചു…!!
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് പലായനം ചെയ്തതിന് പിന്നാലെ ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ച് പ്രതിഷേധക്കാര്‍. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ. അവര്‍ വസതിയിലുടനീളമുള്ള മുറികള്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും വസ്തുവകകള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. സമരക്കാര്‍ മീനുമായി പോകുന്നതിന്റെയും ബിരിയാണിയും കഴിക്കുന്നതിന്റെയുമെല്ലാം വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ഹസീനയുടെ ഔദ്യോഗിക വസതിയുടെ ഡ്രോയിംഗ് റൂമുകളില്‍ ജനക്കൂട്ടത്തെ കാണിച്ചു. ചില ആളുകള്‍ രാജ്യത്തെ ഏറ്റവും സംരക്ഷിത കെട്ടിടങ്ങളിലൊന്നായ ഗണഭബനില്‍ നിന്നും ടെലിവിഷനുകളും കസേരകളും Read More…
കപ്പല്‍ തകര്‍ച്ചയില്‍നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ആദ്യ ‘കമ്പ്യൂട്ടര്‍’ ; ഉപകരണം ഡീ കോഡ് ചെയ്യാന്‍ ശ്രമം
ഗ്രീക്ക് കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് കണ്ടെത്തിയ 2,000 വര്‍ഷം പഴക്കമുള്ള ആദ്യ കമ്പ്യൂട്ടറിനെ ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍. മെക്കാനിസം എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര കലണ്ടറാണ് ‘ആദ്യ കമ്പ്യൂട്ടര്‍’ എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 1901-ല്‍ കണ്ടെത്തിയ ഉപകരണം ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇത് ഒരു കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന സമയസൂചന ഉപകരണമാണ്. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സൂര്യന്റെയും ഗോളസമയം ട്രാക്കുചെയ്യുന്നതിനുള്ള ഈ വിംഗ്-അപ്പ് സിസ്റ്റം ഒരു കലണ്ടര്‍ പോലെ പ്രവര്‍ത്തിക്കുകയും ഗ്രഹണ സമയവും ചന്ദ്രന്റെ ഘട്ടങ്ങളും ട്രാക്കുചെയ്യുകയും ചെയ്യുന്നു. മെക്കാനിസം താരതമ്യേന ലളിതമാണെന്ന് Read More…
ധനുഷിന്റെ സ്റ്റണ്ട് ചെയ്ത ഡ്യൂപ്പിന്റെ ചിത്രം വൈറലാകുന്നു; ‘രായന്‍’ ബോക്‌സോഫീസില്‍ കുതിക്കുന്നു
ധനുഷിന്റെ ‘രായണ്‍’ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുകയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘രായണ്‍’ ഗംഭീരപ്രകടനം നടത്തുമ്പോള്‍ നടനായും സംവിധായകനായും ധനുഷിന്റെ ഗംഭീരപ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. എന്നാല്‍ രായനിലെ ഒരു രംഗത്തിനായി ധനുഷ് ബോഡി ഡബിള്‍ ഉപയോഗിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ വൈറലാകുകയാണ്. സെറ്റില്‍ നിന്ന് നടി ദുഷാര വിജയനൊപ്പം ധനുഷിന്റെ ബോഡി ഡബിള്‍ ചെയ്യുന്നയാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടി. ധനുഷും ഡ്യൂപ്പും നടിയും ഒരുമിച്ച് നിലക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ധനുഷ് സ്വന്തമായി ചിത്രത്തിനായി Read More…
സിനിമാനടീനടന്മാര്‍ക്ക് മാത്രമല്ല ; ഏലിയന്‍സിനും തമിഴ്‌നാട്ടില്‍ ക്ഷേത്രം; ഇന്ത്യയില്‍ ആദ്യ സംഭവം
ആരാധന മൂത്താല്‍ നടീനടന്മാര്‍ക്ക് വരെ ക്ഷേത്രം പണിയുന്നൊരു നാട്ടില്‍ അന്യഗ്രഹജീവിക്കും ക്ഷേത്രം. തമിഴ്‌നാട്ടില്‍ തന്നെയാണ് ‘ഏലിയന്‍ ഗോഡി’ നും ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. സേലം ജില്ലയില്‍ ‘സിദ്ദാര്‍’ എന്ന മനുഷ്യനാണ് ഇന്ത്യയില്‍ ആദ്യമായി ഏലിയന്‍സിന് ക്ഷേത്രം നിര്‍മ്മിച്ചത്. ഈ ക്ഷേത്രത്തില്‍, മനുഷ്യര്‍ ‘അന്യദൈവത്തിന്’ പ്രത്യേക ആരാധന നടത്തുന്നു. ലോകത്തില്‍ പരമശിവന്‍ സൃഷ്ടിച്ച ആദ്യത്തെ ദൈവമാണ് ഏലിയന്‍, പരിധിയില്ലാത്ത ശക്തിയുള്ളതിനാല്‍ ലോകത്തെ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ദൈവമാണ് അന്യഗ്രഹജീവികളെന്നാണ് പ്രാദേശിക മാധ്യമ ചാനലുകളോട് സംസാരിക്കവെ സിദ്ദാര്‍ പറഞ്ഞു. Read More…
യുദ്ധ ഭീകരത : നിലവിളിക്കുന്ന ഒരു സ്ത്രീ,തുറന്നിരിക്കുന്ന ആന്തരികാ വയവങ്ങള്‍ വയറ്റിനുള്ളിലേക്ക് തള്ളിക്കയറ്റാന്‍ നോക്കുന്നു
ചര്‍മ്മം തൂങ്ങിക്കിടക്കുന്ന സഹായത്തിനായി നിലവിളിക്കുന്ന ആളുകള്‍, തുറന്നിരിക്കുന്ന ആന്തരികാവയവങ്ങള്‍ ശരീരത്തിലേക്ക് തിരികെ തള്ളിക്കയറ്റാന്‍ തീവ്രമായി ശ്രമിക്കുന്നവര്‍. ജപ്പാനിലെ ‘ഹിബാകുഷ’കളുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ ഒന്നാണിത്. അണുബോംബിനെ അതിജീവിച്ച മനുഷ്യരാണ് ജപ്പാനില്‍ ഹിബാകുഷകള്‍ എന്നറിയപ്പെടുന്നത്. ഏതാണ്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം, ജപ്പാനിലെ ‘ഹിബാകുഷ’ കള്‍ തങ്ങളുടെ കഥകള്‍ പുതിയ ബിബിസി ഫിലിമായ ‘അറ്റോമിക് പീപ്പിളി’ല്‍ അടുത്തിടെ പങ്കിട്ടു. ഞെട്ടിക്കുന്ന വിവരണങ്ങള്‍ കൊണ്ട് ഈ വിനാശവും ദുരന്തവും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ലെന്ന് ഉറപ്പാക്കുന്നു. 1945-ല്‍ അമേരിക്ക ജപ്പാനില്‍ ബോംബിടുമ്പോള്‍ ചീക്കോ Read More…
14 പന്തുകള്‍ ഉണ്ടായിട്ടും ആ ഒരു റണ്‍സ് എടുക്കാനായില്ല ; നാടകീയ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ പ്രതികരണം
നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയ ഇന്ത്യാ ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 14 പന്തുകള്‍ ബാക്കിയുണ്ടായിട്ടും ഒരു റണ്‍സ് എടുക്കാന്‍ കഴിയാതെ പോയതില്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് നിരാശ. 231 എന്ന മിതമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മികച്ച നിലയിലായെങ്കിലും 14 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ റണ്‍സ് നേടാനാകാതെ മത്സരം സമനിലയിലായിരുന്നു. ”14 പന്തില്‍ ആ ഒരു റണ്‍ ലഭിക്കാത്തതില്‍ നിരാശയുണ്ട്. സ്‌കോര്‍ നേടാമായിരുന്നു, പക്ഷേ അതിന് നിങ്ങള്‍ നന്നായി ബാറ്റ് ചെയ്യണം. ഇന്ത്യന്‍ ബാറ്റിംഗില്‍ Read More…
ലൈംഗികാവയവം ബാറില്‍ തട്ടി, പോള്‍വാള്‍ട്ട് താരത്തിന് ഒളിമ്പിക്‌സ് മെഡല്‍ പോയി- വീഡിയോ
മനുഷ്യന്റെ ശരീരത്തിലെ രഹസ്യാവയവം ഏതെങ്കിലും ഒളിമ്പിക്‌സ് മെഡല്‍ നഷ്ടമാക്കുമോ? ഫ്രഞ്ച് പോള്‍വാള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയുടെ കാര്യത്തില്‍ പക്ഷേ ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായി അങ്ങിനെ സംഭവിച്ചു. ഫ്രഞ്ച് പോള്‍വോള്‍ട്ടര്‍ ആന്റണി അമ്മീരാത്തിയ്ക്ക് തന്റെ പൗരുഷം 2024 ലെ പാരിസില്‍ മെഡല്‍ നേടുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞത് കണ്ട് ചിരിയടക്കാന്‍ പാടുപെടുകയാണ് ആരാധകര്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ ലൈംഗികാവയവം ബാറില്‍ തട്ടിയതിനെ തുടര്‍ന്നാണ് ആന്റണി അമ്മിരാത്തിയ്ക്ക് എല്ലാം നഷ്ടമായത്. ആദ്യ രണ്ടു തവണയും പോള്‍വാള്‍ട്ടില്‍ ശരിയായി ചാടി ആന്റണിയ്ക്ക് മുന്നാം Read More…
16 നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ വീണു ; അത്ഭുതകരമായി നാലുവയസ്സുള്ള കുട്ടി രക്ഷപ്പെട്ടു
ഫ്രാന്‍സിലെ ഓബര്‍വില്ലിയേഴ്സില്‍ ഇപ്പോള്‍ ഒരു നാലുവയസ്സുകാരനാണ് ഹീറോ. 16 നില കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് വീണിട്ടും ഒടിവോ ചതവോ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി ഇപ്പോള്‍ അത്ഭുതബാലനായിട്ടാണ് അറിയപ്പെടുന്നത്. 43 മീറ്റര്‍ താഴേക്ക് വീണിട്ടും കാര്യമായ ഒരു പരിക്കുപോലും പറ്റാതെ കുട്ടി എങ്ങിനെ അത്ഭുതകരമായി രക്ഷപ്പെട്ടത് എങ്ങനെയെന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. മെയ് 26 ന് സെന്‍ട്രല്‍ ഫ്രാന്‍സിലെ ഓബര്‍വില്ലിയേഴ്‌സിലെ ഒരു ബഹുനില അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് അസാധാരണമായ സംഭവം നടന്നത്. ഓട്ടിസം ബാധിച്ച നാലുവയസ്സുള്ള കുട്ടി എന്‍സോ തന്റെ Read More…









