Sports

റൊണാള്‍ഡോയുമായി ഏറ്റുമുട്ടാനുള്ള അവസരം മെസ്സി തള്ളി; വേണ്ടെന്നുവച്ചത് വണ്‍ബില്യണ്‍ കരാര്‍

ഫുട്‌ബോള്‍ ലോകത്തെ ഈ നൂറ്റാണ്ടിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നായിട്ടാണ് ക്രിസ്ത്യനോ റൊണാള്‍ഡോ – ലിയോണേല്‍ മെസ്സി പോരാട്ടത്തെ വിലയിരുത്തുന്നത്. ദശകങ്ങളോളം സ്പാനിഷ് ലാലിഗയില്‍ നടന്നിരുന്ന ഈ ഹൈവോള്‍ട്ടേജ് മാച്ച് ഇരുവരും സ്പാനിഷ് ലാലിഗ വിട്ടതോടെ ഈ പോരാട്ടം യുവേഫ ചാമ്പ്യന്‍സ് ലീഗിലേക്ക് മാത്രമായി ചുരുങ്ങിയിരുന്നു. പിന്നീട് മെസ്സി ഫ്രഞ്ച് ലീഗ് വന്‍വിട്ട് ഇന്റര്‍മയാമിയിലേക്ക് പോവുകയും ക്രിസ്ത്യാനോ സൗദി ലീഗിലേക്കും കുടിയേറിയതോടെ ഈ പോരാട്ടം ഇല്ലാതാവുകയും ചെയ്തു. ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കണ്ടിരുന്ന പോരാട്ടങ്ങള്‍ അവസാനിച്ചതിന് Read More…

Lifestyle

ബൈസെക്ഷ്വല്‍, ഹീറ്റരോ സെക്ഷ്വല്‍ എന്നെല്ലാം കേട്ടിട്ടുണ്ട് ; എന്നാല്‍ അബ്രോസെക്ഷ്വല്‍ എന്താണെന്നറിയാമോ?

സ്വവര്‍ഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് ഗേ, ലെസ്ബിയന്‍ എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ‘അബ്രോസെക്ഷ്വല്‍’ എന്ന് കേട്ടിട്ടുണ്ടോ? സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയും അനേകം ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ലൈംഗിക ഐഡന്റിറ്റി എന്ന് വേണമെങ്കില്‍ ഇതിനെ പറയാനാകും. അത്തരമൊരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒരു ലിംഗത്തിലേക്കും മറ്റൊരു സമയത്ത് മറ്റൊരു ലിംഗത്തിലേക്കും ആകര്‍ഷിക്കപ്പെടുന്ന കാലത്തിനനുസരിച്ച് ലൈംഗികത മാറുന്ന ഒരു വ്യക്തിയാണ് അബ്രോസെക്ഷ്വല്‍. ‘സ്വവര്‍ഗ്ഗാനുരാഗ’വും ഭിന്നലൈംഗികതയും പിന്നീട് മറ്റെല്ലാ ലിംഗഭേദങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. ചിലപ്പോള്‍ Read More…

Health

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുന്ന ശബ്ദം കേട്ടാല്‍ ദേഷ്യം വരുമോ? എങ്കില്‍ നിങ്ങള്‍ ഈ അസുഖത്തിന്റെ ഇരയാണ്

അടുത്തിരിക്കുന്നയാള്‍ ചവയ്ക്കുകയോ കുടിക്കുകയോ കൈകൊട്ടുകയോ നഖം കൊണ്ടു പോറുകയോ പോലുള്ള ശബ്ദം ഉണ്ടാക്കുന്നത് നിങ്ങളെ എപ്പോഴെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടോ? അതെ എങ്കില്‍, നിങ്ങള്‍ ‘മിസോഫോണിയ’ എന്ന അസുഖത്തിന്റെ ഇരയാണ്. ജീവിതകാലം മുഴുവന്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി മെലിസ ഗില്‍ബെര്‍ട്ട്, അടുത്തിടെയാണ് വെളിപ്പെടുത്തിയത്. മിസോഫോണിയ ഒരു വ്യക്തിയെ ദൈനംദിന ശബ്ദങ്ങളില്‍ കോപിപ്പിക്കുന്നു. ഷോയുടെ ഷൂട്ടിംഗിനിടെ, ‘കുട്ടികളില്‍ ആരെങ്കിലും ച്യൂയിംഗം ചവയ്ക്കുകയോ കഴിക്കുകയോ മേശപ്പുറത്ത് നഖം തട്ടുകയോ ചെയ്താല്‍, അവിടുന്ന് എഴൂന്നേറ്റ് ഓടാന്‍ തോന്നുമായിരുന്നു.’ മെലീസ പറഞ്ഞു. താന്‍ സ്‌നേഹിക്കുന്ന Read More…

Oddly News

കാനഡക്കാരന്‍ രാകു ഇനോവ് പൂക്കള്‍ കൊണ്ട എന്ത് രൂപവുമുണ്ടാക്കും…!

പോപ്പ് സംസ്‌കാരത്തിലെ കഥാപാത്രങ്ങളെയും മൃഗങ്ങളെയും നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്ന മറ്റെന്തിനെയും പുഷ്പ ദളങ്ങള്‍, ഇലകള്‍, മറ്റ് സസ്യഭാഗങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധാപൂര്‍വ്വം ക്രമീകരിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ കനേഡിയന്‍ കലാകാരനാണ് രാകു ഇനോവ്. സൂപ്പര്‍ മാരിയോ അല്ലെങ്കില്‍ ഗോഡ്സില്ല പോലുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വൂപങ്ങള്‍, വിവിധ പ്രാണികള്‍, മൃഗങ്ങള്‍, ബ്രാന്‍ഡ് ലോഗോകള്‍ എന്നിവവരെ സസ്യകലയുടെ ശ്രദ്ധേയമായ പോര്‍ട്ട്ഫോളിയോയ്ക്ക് മാറ്റി രാകു ഇനോ പ്രശസ്തി നേടിയിട്ടുണ്ട്. 2017-ലെ ഒരു കാറ്റുള്ള ദിവസമാണ് ഇനോവിന്റെ പുഷ്പകലയിലേക്കുള്ള യാത്ര ആരംഭിച്ചത്. തന്റെ മോണ്‍ട്രിയലിലെ Read More…

Travel

കര്‍ണാടകത്തിലെ കാര്‍വാര്‍ ബീച്ചും ഹൈദര്‍ ഘട്ട് ശ്രേണിയിലെ ഗുദ്ദാലി കൊടുമുടിയും

യാത്രപോകാന്‍ സുന്ദരവും, ശാന്തമായ ഒരു കടല്‍ത്തീരം തേടുകയാണോ? കര്‍ണാടകയിലെ കാര്‍വാര്‍ നോക്കിയാലോ? നല്ല കാലാവസ്ഥയും വിഭവസമൃദ്ധമായ പ്രാദേശിക ഭക്ഷണവും മനോഹരമായ ബീച്ചുകളും കൊണ്ട് മനോഹരമായ സ്ഥലമാണ് കാര്‍വാര്‍. കര്‍ണാടകത്തിലെ ‘കാശ്മീര്‍’ എന്ന് വിശേഷിപ്പിക്കുന്ന ഈ ടൂറിസം മേഖല സുവര്‍ണ്ണ ബീച്ചുകളാലും സുന്ദരമായ ക്ഷേത്രങ്ങളാലും തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നിന്നുള്ള പ്രകൃതി പര്യവേഷണത്തിനും അനുയോജ്യമായ സ്ഥലമാണ്. 77 കിലോമീറ്റര്‍ അകലെ ഗോവയും സ്ഥിതി ചെയ്യുന്നു. വേനലില്‍ കൊടും ചൂടും, മണ്‍സൂണില്‍ ചാറ്റല്‍ മഴയും സമൃദ്ധമായ സസ്യജാലങ്ങളും കൊണ്ട് നഗരം Read More…

Movie News

രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലെ വേഷം കങ്കണ നിഷേധിച്ചു ; കാരണം താരത്തെ വിമര്‍ശിച്ചതിനാല്‍

രണ്‍ബീര്‍ സഞ്ജയ് ദത്തിനെ അവതരിപ്പിച്ച ഹിറ്റ് ചിത്രമായ സഞ്ജുവിലെ ഒരു വേഷം താന്‍ നിരസിച്ചതായി കങ്കണ റണാവത്ത് അടുത്തിടെയാണ് വെളിപ്പെടുത്തിയത്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തില്‍ അനുഷ്‌ക ശര്‍മ്മ, ദിയാ മിര്‍സ, സോനം കപൂര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എന്നാല്‍ തനിക്ക് വെച്ചുനീട്ടിയ വേഷത്തിനായി സിനിമയിലെ നായകന്‍ രണ്‍ബീര്‍കപൂര്‍ നേരിട്ട് വീട്ടില്‍ വന്നു അഭ്യര്‍ത്ഥിച്ചിട്ടും വഴങ്ങിയില്ലെന്ന് നടി വ്യക്തമാക്കി. അതേസമയം വാഗ്ദാനം ചെയ്ത കഥാപാത്രത്തെ കുറിച്ച് കങ്കണ വെളിപ്പെടുത്തിയില്ല. താന്‍ പരസ്യമായി വിമര്‍ശിച്ചവരുമായോ പ്രൊഫഷണലായി നിരസിച്ചവരുമായോ ഇടപഴകുന്നത് Read More…

Hollywood

പിതാവിനെ പറിച്ചുവച്ചപോല മകന്‍ ! ബ്രാഡ്പിറ്റിന്റെ കൗമാരരൂപത്തോട് സാദൃശ്യംകാട്ടി നോക്‌സ്

ഒരുകാലത്ത് ഹോളിവുഡിലെ ഏറ്റവും ജനപ്രിയ ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. ഈ ജോഡി തങ്ങളുടെ പ്രണയജീവിതത്തെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ നോക്‌സും വിവിയന്‍ എന്നിവര്‍ ഇവരുടെ മക്കളും. പിതാവും കുട്ടികളും തമ്മില്‍ അകന്നാണ് കഴിയുന്നതെങ്കിലും മകന്‍ നോക്‌സ് ബ്രാഡ്പിറ്റിനെ പറിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സമീപകാലത്ത്, ലോസ് ഏഞ്ചല്‍സില്‍ ഒരു ബോക്‌സിംഗ് മത്സരത്തിന് തയ്യാറെടുക്കുന്ന നോക്‌സിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. അതിനെ ബ്രാഡ്പിറ്റിന്റെ പഴയ മൂവി ‘ഫൈറ്റ് ക്ലബ്ബി’ ലെ രൂപത്തോടൊണ് Read More…

Movie News

വിവാഹനിശ്ചയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടി മേഘ ആകാശ്

തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളിലെ പ്രമുഖയായ മുഖമായി മാറിയിട്ടുണ്ട് മേഘ ആകാശ്. അഭിനയ മികവ് കൊണ്ട് മാത്രമല്ല, അടുത്തിടെ നടത്തിയ വ്യക്തിപരമായ പ്രഖ്യാപനത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. 2017ല്‍ നിഥിനൊപ്പം അഭിനയിച്ച ലൈ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ ആദ്യമായി തരംഗമായത്. ഈ വിജയത്തെത്തുടര്‍ന്ന് 2018-ലെ ഹിറ്റ് ചല്‍ മോഹന്‍ രംഗയില്‍ നിഥിനുമൊത്തുള്ള മറ്റൊരു കൂട്ടുകെട്ടും കണ്ടെത്തി. 2019-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനികാന്ത് അഭിനയിച്ച പേട്ടയിലൂടെയാണ് തമിഴിലും അരങ്ങേറി. 2021-ല്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ച രാധേ എന്ന Read More…

The Origin Story

സേമിയ പായസവും ഉപ്പുമാവും ഇഷ്ടമല്ലേ? സേമിയ ഇന്ത്യയില്‍ എത്തിയത് എങ്ങിനെ?

സേമിയ കൊണ്ട് വിശേഷപ്പെട്ട പലതരം വിഭവങ്ങളാണ് ലോകത്തുടനീളം പ്രചാരത്തിലുള്ളത്. രുചികരമായ പായസവും ഉപ്പുമാവും മധുരമുള്ളതും ഇല്ലാത്തതുമായ പല പലഹാരങ്ങളും ഇതുവെച്ച് ഉണ്ടാക്കാറുണ്ട്. നെയ്യ്, റവയോ ​മൈദയോ കൊണ്ടുള്ള വെർമിസെല്ലി നൂഡിൽസ്, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, മധുരം എന്നിവ ​ചേര്‍ത്താണ് സേമിയ ഉണ്ടാക്കുന്നത്. 1660-കള്‍ മുതല്‍ ഇന്ത്യാക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന സേമിയയെ ഇന്ത്യക്കാര്‍ പരിചയപ്പെട്ടത് എങ്ങിനെയാണെന്ന് അറിയാമോ? വെര്‍മിസെല്ലിയുടെ ഉത്ഭവം സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും അജ്ഞാതമാണെങ്കിലും ക്വിന്‍ രാജവംശം 221 ബിസിഇ മുതല്‍ ഏഷ്യന്‍ പാചകരീതിയില്‍ വെര്‍മിസെല്ലിയെയും അതിന്റെ Read More…