സാധാരണഗതിയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് ഒരു അസാധാരണകാര്യമൊന്നുമല്ല. എന്നാല്‍ ചൈനയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ഒരു സ്ത്രീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത് അല്‍പ്പം അസാധാരണം തന്നെയായിരുന്നു. രണ്ടു ഗര്‍ഭപാത്രയുള്ള സ്ത്രീയുടെ രണ്ട് ഗര്‍ഭപാത്രങ്ങളില്‍ നിന്നും രണ്ടു കുട്ടികളുമുണ്ടായി. ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും ആണ്‍കുട്ടിയും മറ്റേതില്‍ നിന്നും പെണ്‍കുട്ടിയുമായിരുന്നു. ലോകമെമ്പാടുമുള്ള 0.3 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഒരു അപൂര്‍വ അവസ്ഥയാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യൂട്രസ് ഡിഡെല്‍ഫിസ് എന്നറിയപ്പെടുന്ന ശരീരികാവസ്ഥയാണ് ലിയുടെത്. അവള്‍ക്ക് പൂര്‍ണ്ണമായും രൂപപ്പെട്ട രണ്ട് ഗര്‍ഭാശയങ്ങള്‍ Read More…
Author: Priya
ഇന്ത്യക്കാര്‍ അഭിനയിക്കുന്ന ഹിന്ദി ചിത്രം യുകെയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി, ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ച
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്സ് (ആഅഎഠഅ) അടുത്തിടെ സന്ധ്യാ സൂരിയുടെ ക്രൈം ത്രില്ലര്‍ ‘സന്തോഷ്’ ഓസ്‌കാറില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ യുണൈറ്റഡ് കിംഗ്ഡത്തെ പ്രതിനിധീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ അഭിനേതാക്കള്‍ വേഷമിടുന്ന ഹിന്ദിചിത്രം യുകെയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇന്റര്‍നെറ്റില്‍ വന്‍ചര്‍ച്ചയായി മാറാന്‍ കാരണം. തീരുമാനം സിനിമാ പ്രേമികളുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ ആകര്‍ഷിച്ചു. നടിമാരായ ഷഹാന ഗോസ്വാമിയും സുനിത രാജ്വാറും അഭിനയിച്ച ‘സന്തോഷ്’ അതിന്റെ Read More…
മഴപെയ്യാന്‍ ഈ ഗ്രാമം ആണ്‍കുട്ടികളെ വിവാഹം ചെയ്യിക്കും; ആചാരം ഇന്ത്യയുടെ ഐടി നഗരത്തിന്റെ തൊട്ടപ്പുറത്ത്
ഒരേസമയം നഗരങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളില്‍ അമരുമ്പോഴും പഴയ പാരമ്പര്യങ്ങളും പൈതൃകങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ രീതി. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള ഗ്രാമങ്ങളില്‍ ഇപ്പോഴും കൃഷിക്ക് ആവശ്യമായ മഴപെയ്യാന്‍ ഗ്രാമീണര്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും രീതികള്‍ പിന്തുടരുന്നുണ്ട്. പ്രീതിപ്പെടുത്താന്‍ കുട്ടികളെ പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ച് കര്‍ണാടകയിലെ ഗ്രാമമാണ് ഇതില്‍ ഏറ്റവും പുതിയ വിശേഷം. ബംഗലുരു നഗരത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തിച്ചേരാവുന്ന ഹാസന്‍ ജില്ലയുടെ ഭാഗമായ കാരി-കേയറ്റനഹള്ളിയിലാണ് Read More…
ഉറുമ്പിന്റെ ക്‌ളോസ് അപ്പ് ഷോട്ട് എടുത്തു… അത് ഇത്രവലിയ സംഭവമാകുമെന്ന് കരുതിയില്ല
ജര്‍മ്മന്‍ മാക്രോ ഫോട്ടോഗ്രാഫര്‍ ഇവാന്‍ സിവ്കോവിച്ച് പങ്കിട്ട ഉറുമ്പിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. മാക്രോ ഫോട്ടോയില്‍ ഉറുമ്പിന്റെ മുഖ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ നിറഞ്ഞേടുകയാണ്. ഉറുമ്പിന്റെ മുഖഭാവങ്ങള്‍ വ്യക്തതയില്‍ കാണിക്കുന്നതിനാല്‍, ചെറിയ പ്രാണിയുടെ സങ്കീര്‍ണ്ണമായ സവിശേഷതകളിലേക്ക് ആഴ്ന്നിറങ്ങുന്ന സൂക്ഷ്മത ഒരു മാസ്മരിക രൂപമാണ് ചിത്രത്തിന് നല്‍കുന്നത്. ഫോട്ടോയെടുക്കുന്നതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. മുറ്റത്തെ വേലിയിലൂടെ പായുന്ന കട്ടുറുമ്പിനെയാണ് ഇവാന്‍ സിവ്കോവിച്ച് സൂം ഇന്‍ ചെയ്തത്. ഉറുമ്പിന്റെ ചെറിയ വിശദാംശങ്ങള്‍ – Read More…
ധൂം ഫ്രാഞ്ചൈസി തിരിച്ചുവരുന്നു ; നാലാമത്തെ സിനിമയില്‍ രണ്‍ബീര്‍കപൂര്‍ നായകനാകും
ബോളിവുഡിലെ താരപുത്രന്‍ പദവിയുമായിട്ടാണ് എത്തിയതെങ്കിലും അഭിനയമികവിലൂടെ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് കയറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. ഒക്‌ടോബര്‍ 28 ന് 42-ാം ജന്മദിനം ആഘോഷിച്ച നടന് മുന്നില്‍ വരാനിരിക്കുന്ന സിനിമകളുടെ ഒരു വന്‍നിരയാണ് നില്‍ക്കുന്നത്. ഇതില്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിക്കാന്‍ പോകുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് താരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ധൂം 4-നെ രണ്‍ബീര്‍ നയിക്കും. ഇത് നടനെന്ന നിലയില്‍ തന്റെ 25-ാമത്തെ ചിത്രമായിട്ടാണ് ഇത് മാറുക. Read More…
രജനിക്കൊപ്പമെന്ന് അറിഞ്ഞില്ല ; വേട്ടയ്യന്റെ ലുക്ക് ടെസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യര്‍
വേട്ടയ്യന്‍ സിനിമയുടെ ലുക്ക് ടെസ്റ്റ് നടത്തുമ്പോള്‍ അഭിനയിക്കാന്‍ പോകുന്നത് രജനീകാന്തിന്റെയും അമിതാഭ് ബച്ചനും ഒപ്പമാണെന്നോ താരനിബിഡമായ സിനിമയാണെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി മഞ്ജുവാര്യര്‍. തുടക്കത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആശ്ചര്യപ്പെട്ട നടി, ഒരു സൂപ്പര്‍സ്റ്റാര്‍ മറ്റൊരാളുടെ നേതൃത്വത്തിലുള്ള ഒരു പ്രോജക്റ്റില്‍ ചേരുമെന്ന് താന്‍ മനസ്സിലാക്കിയിരുന്നില്ല എന്നും സമ്മതിച്ചു. ലുക്ക് ടെസ്റ്റിനിടെ രജനികാന്തുമായുള്ള ആദ്യ കണ്ടുമുട്ടലും നടി വിവരിച്ചു. ലുക്ക് ടെസ്റ്റിന് ശേഷം, രജനികാന്തിന്റെ അനുവാദത്തോടെ അവന്റെ വാനിറ്റി വാനില്‍ അവള്‍ അദ്ദേഹത്തെ കണ്ടു, അവന്‍ എത്ര വിനയാന്വിതനാണെന്ന് അവള്‍ Read More…
ചൊവ്വയില്‍ മനുഷ്യവാസം സാധ്യമോ? ‘ദേഹം പച്ച നിറമാകും ; കാഴ്ചശക്തി കുറയും അസ്ഥികള്‍ പൊട്ടിപ്പോകും’
എല്ലാക്കാലത്തും മനുഷ്യര്‍ക്ക് കൗതുകമുള്ള കാര്യങ്ങളാണ് അന്യഗ്രഹജീവികളും ചൊവ്വാഗ്രഹവും. ഭാവിയില്‍ മനുഷ്യര്‍ ചൊവ്വയില്‍ താമസമാക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതും. എന്നാല്‍ ചുവന്നഗ്രഹത്തിലെ മനുഷ്യവാസം അത്ര അനായാസമുള്ള കാര്യമല്ലെന്നാണ് ജൈവശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും താരതമ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചൊവ്വയില്‍ മനുഷ്യവാസം കഠിനമായ സാഹചര്യങ്ങളിലായിരിക്കുമെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു. ചൊവ്വയില്‍ താമസിക്കുന്നവരുടെ തൊലിക്ക് ഭാവിയില്‍ പച്ചനിറം വന്നേക്കാമെന്നും കാഴ്ചശക്തി നഷ്ടമായേക്കാമെന്നും ഇവര്‍ പറയുന്നു. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബയോളജിസ്റ്റ് ഡോ. സ്‌കോട്ട് സോളമന്റെ അഭിപ്രായത്തില്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണ ശക്തിയും Read More…
ജന്മദിനസമ്മാനത്തിനുള്ള ആശയങ്ങളൊക്കെ തീര്‍ന്നു; ഭര്‍ത്താവിന് നഗ്നചിത്രം ഗിഫ്റ്റ് നല്‍കി കാതറീന്‍
ദാമ്പത്യം കാല്‍ നൂറ്റാണ്ടിലേക്ക് നീങ്ങുന്ന ഹോളിവുഡ് കഴിഞ്ഞ കാല സൂപ്പര്‍ ദമ്പതികള്‍ മൈക്കല്‍ ഡഗ്ലസും കാതറിന്‍ സെറ്റ-ജോണ്‍സും ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇത്തവണ ദമ്പതികള്‍ക്ക് ബര്‍ത്തഡേ സ്‌പെഷ്യല്‍ ഡേയാണ്. മൈക്കിളിന് 80 വയസും കാതറിനയ്ക്ക് 55 വയസും തികഞ്ഞതിനാല്‍ പരസ്പരം അസാധാരണ ഗിഫ്റ്റ് നല്‍കിയാണ് ഇരുവരും ആസ്വദിച്ചത്. ‘മൈക്കല്‍ ഡഗ്ലസിനും തനിക്കും ജന്മദിനാശംസകള്‍ പങ്കുവെച്ചുകൊണ്ട് എഴുതി, ”മൈക്കിളിനും എനിക്കും ജന്മദിനാശംസകള്‍.” തന്റെ കവിളില്‍ ചുംബിക്കുന്ന ഭര്‍ത്താവിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രോബാക്ക് ചിത്രവും അവര്‍ പങ്കിട്ടു. Read More…
ഇന്ത്യ അജയ്യര്‍… ബംഗ്‌ളാദേശിന് തോല്‍പ്പിക്കാനാകില്ല ; അതിനൊരു കാരണമുണ്ടെന്ന് ഷക്കീബ് അല്‍ ഹസന്‍
കാണ്‍പൂരില്‍ വെള്ളിയാഴ്ച രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങിയിരിക്കെ ആദ്യ മത്സരത്തില്‍ തോറ്റ ബംഗ്‌ളാദേശ് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍ സമനില നേടിയാല്‍ പോലും ബംഗ്‌ളാദേശിന് അത് നേട്ടമാകുമെന്നും ഇന്ത്യ ഇപ്പോള്‍ അജയ്യരാണെന്നും വിരമിക്കുന്ന താരം ഷക്കീബ് അല്‍ ഹസന്‍. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശ് 2-0 ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലും അതാവര്‍ത്തിക്കാ മെന്നായിരുന്നു ആദ്യ ടെസ്റ്റ് Read More…









