കായികലോകത്തെ ഏറ്റവും ശ്രദ്ധേയരായ ജോഡികളില്‍ ഒന്നാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും പങ്കാളി ജോര്‍ജ്ജീനയും. ഇരുവരും ഔദ്യോഗികമായി എട്ടുവര്‍ഷത്തിലേറെയായി ഒരുമിച്ച് ജീവിക്കുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇരുവരും വിവാഹിതരായി എന്ന് സൂചിപ്പിക്കുന്ന ചില സൂചനകള്‍ ക്രിസ്ത്യാനോ കഴിഞ്ഞദിവസവും പുറത്തുവിട്ടു. ജോര്‍ജ്ജീനയുടെ 31-ാം പിറന്നാള്‍ ആഘോഷിച്ച കഴിഞ്ഞ ദിവസവും പങ്കാളിക്ക് ആശംസ അര്‍പ്പിച്ച ക്രിസ്ത്യാനോ ജോര്‍ജ്ജീനയെ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. അമ്മയ്ക്കും, പങ്കാളിക്കും, സുഹൃത്തിനും, എന്റെ ഭാര്യയ്ക്കും… ജന്മദിനാശംസകള്‍ എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന്റെ കുറിപ്പ്. 2016-ല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ കാണുകയും എട്ടുവര്‍ഷത്തിലേറെയായി Read More…
Author: Priya
ഞാന്‍ ഒരു സഹോദരിയുമാണ്, പങ്കാളിയുമാണ്; പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രശ്മികാ മന്ദന
വന്‍ഹിറ്റായി മാറിയ ‘ഗീത ഗോവിന്ദം’ (2018), ‘ഡിയര്‍ കോമ്രേഡ്’ (2019) എന്നീ വിജയ ചിത്രങ്ങളുടെ കാലം മുതലുള്ള അഭ്യൂഹം ഒടുവില്‍ ഔദ്യോഗികമായി ശരിവെയ്ക്കുകയാണ് തെന്നിന്ത്യന്‍ താരറാണ് രശ്മികാ മന്ദാന. വിജയ് ദേവരകൊണ്ടയുമായുള്ള പ്രണയം നടി തുറന്നു പറഞ്ഞിരിക്കുകയാണ്. ദ ഹോളിവുഡ് റിപ്പോര്‍ട്ടറുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തില്‍, തനിക്ക് ഒരു ‘സന്തോഷകരമായ സ്ഥലം’ എന്താണെന്ന് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ രശ്മിക തന്റെ റിലേഷന്‍ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറഞ്ഞു. ‘പങ്കാളി’ എന്ന പരാമര്‍ശമാണ് വിജയുമായുള്ള രശ്മികയുടെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ Read More…
കോഹ്ലി രഞ്ജിയില്‍ കളിക്കാനെത്തുന്നു ; പക്ഷേ നായകനാകാനില്ല, ഓഫര്‍ താരം തള്ളി
രഞ്ജിയില്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റര്‍ വിരാട്‌കോഹ്ലി ഡല്‍ഹിയുടെ ക്യാപ്റ്റന്‍ ഓഫര്‍ നിരസിച്ചു. 13 വര്‍ഷത്തിന് ശേഷമാണ് താരം രഞ്ജി കളിക്കാനായി തിരിച്ചെത്തുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ റെയില്‍വേസുമായാണ് ഡല്‍ഹിയുടെ രഞ്ജി പോരാട്ടം. 2013 ചലഞ്ചര്‍ ട്രോഫി ഫൈനലിലാണ് കോഹ്ലി അവസാനമായി ഡല്‍ഹിയെ നയിച്ചത്. കഴിഞ്ഞയാഴ്ച രാജ്കോട്ടില്‍ സൗരാഷ്ട്രയ്ക്കെതിരെ ഡല്‍ഹിക്ക് വേണ്ടി കളിച്ചപ്പോള്‍ മറ്റൊരു ഇന്ത്യന്‍താരം ഋഷഭ് പന്തും സമാനമായ നിലപാട് എടുത്തിരുന്നു. പതിവ് നായകന്‍ ആയുഷ് ബഡോണി മത്സരത്തിന്റെ അവസാന ലീഗ് ഘട്ടത്തിലും Read More…
കാമുകനുള്ളപ്പോള്‍പോലും ട്രംപ് താനുമായി ഡേറ്റ് ചെയ്യാന്‍ ചോദിച്ചു; നടി സല്‍മാഹായേക്കിന്റെ വെളിപ്പെടുത്തല്‍
യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും അടുത്തിടെ 20 വര്‍ഷത്തെ ദാമ്പത്യം ആഘോഷിച്ചു വൈറ്റ് ഹൗസില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്. ഹോളിവുഡ് നടി സല്‍മ ഹയക്കിന്റെ മുന്‍കാല പ്രസ്താവനകള്‍ വീണ്ടും ഉയരുകയാണ്. ഒരുപക്ഷേ സല്‍മാ ഹായേക്ക് അനുവദിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നടി മെലാനിയുടെ സ്ഥാനത്ത് എത്തിയേനെ. മുമ്പ് താന്‍ ഒരു ബന്ധത്തിലായിരിക്കുമ്പോള്‍ പോലും ട്രംപ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമീപിച്ചിരുന്നുവെന്നും നിലവിലെ സ്ലോവേനിയയില്‍ ജനിച്ച മുന്‍ മോഡലിന് പകരം മെക്സിക്കന്‍ നടിക്ക് പ്രഥമ Read More…
72 ഗാനങ്ങള്‍ ! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകളുള്ള സിനിമ
ഇന്ത്യന്‍സിനിമകളില്‍ സംഗീതത്തിന്റെ രംഗപ്രവേശം വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടത്. ആധുനിക സിനിമകളില്‍ സംഗീതരംഗങ്ങള്‍ കുറവാണെങ്കിലും ഒരു ഡസനിലധികം ഗാനങ്ങളുള്ള ഹിന്ദി സിനിമകളുടെ കാലഘട്ടം കഴിഞ്ഞ കാലമാണെന്ന് കരുതാം. 90-കളിലും 2000-ങ്ങളുടെ തുടക്കത്തിലും, പല ഇന്ത്യന്‍ സിനിമകളിലും പത്തോ അതിലധികമോ ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഹം ആപ്‌കെ ഹേ കോന്‍, താല്‍ എന്നിവ രണ്ടും ഒരു ഡസന്‍ കവിഞ്ഞു. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ വന്ന സിനിമ ഏതാണെന്നറിയാമോ? 1932-ലെ 72 ഗാനങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമകളിലൊന്നായ ‘ഇന്ദ്രസഭ’ Read More…
അവധിയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഭാര്യ പോസ്റ്റ് ചെയ്തു; മയക്കുമരുന്ന് രാജാവിനെ പോലീസ് പൊക്കി
ഭര്‍ത്താവിന്റെ അവധിയാഘോഷം ഭാര്യ പോസ്റ്റ് ചെയ്തു. ഭാര്യയുടെ സോഷ്യല്‍മീഡിയാ പോസ്റ്റ് ട്രാക്ക് ചെയ്ത് പോലീസ് മയക്കുമരുന്ന് രാജാവിനെ പിന്തുടര്‍ന്ന് പിടികൂടി. കോസ്റ്റാറിക്കന്‍ പൗരനും മയക്കുമരുന്ന് കടത്ത് രാജാവുമായ ‘ഷോക്ക്’ എന്നറിയപ്പെടുന്ന ലൂയിസ് മാനുവല്‍ പിക്കാഡോ ഗ്രിജാല്‍ബ എന്ന കള്ളക്കടത്തുകാരനാണ് പിടിയിലായത്. ഡിസംബറില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുമായിരുന്നു യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) ഏജന്റുമാര്‍ ഗ്രിജാല്‍ബ അറസ്റ്റിലായത്. ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, കോസ്റ്ററിക്കയിലെ ലിമോണില്‍ നിന്ന് യുഎസിലേക്ക് കൊക്കെയ്ന്‍ ഷിപ്പ് ചെയ്തതായി ഗ്രിജാല്‍ബ ആരോപിക്കപ്പെടുന്നു. ഭാര്യ എസ്റ്റെഫാനിയ Read More…
‘രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനി സമീപിച്ചു’ പൃഥ്വിയുടെ വെളിപ്പെടുത്തല്‍
ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന മേല്‍വിലാസം തനിക്ക് എത്രമാത്രം ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2019 ലെ സിനിമയുടെ തുടര്‍ച്ച സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം. എന്നാല്‍ ഒരിക്കല്‍ തമിഴിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന് രജനീകാന്തിനെ നായകനാക്കി സിനിമയെടുക്കാന്‍ സമീപിച്ചതാണെന്ന് നടന്‍ പറഞ്ഞു. ‘എല്‍ 2: എമ്പുരാ’ന്റെ ടീസറിന്റെ പ്രകാശനത്തോടനുബന്ധിച്ച് നിര്‍മ്മാണ സ്ഥാപന മായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. മമ്മൂട്ടി, എമ്പുരാന്റെ നായകന്‍ മോഹന്‍ലാല്‍, Read More…
സ്മൃതി മന്ദാന 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്റര്‍ ; സുസി ബേറ്റ്‌സിന്റെ റെക്കോഡിനൊപ്പം
ഇന്ത്യയുടെ ഗ്‌ളാമര്‍ ടെന്നീസ് താരവുമായ സ്മൃതി മന്ദാന 2024 ലെ ഐസിസി വനിതാ ഏകദിന ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ല്‍ അവിസ്മരണീയമായ പ്രകടനം നടത്തിയ സ്മൃതി സുസി ബേറ്റ്‌സിന്റെ അതുല്യ റെക്കോര്‍ഡിന് തുല്യമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം 13 കളികളില്‍ നിന്ന് നാല് സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും സഹിതം 747 റണ്‍സാണ് അവര്‍ നേടിയത്. അവള്‍ ഏകദിനത്തില്‍ പുതിയ ബാറ്റിംഗ് നിലവാരം സ്ഥാപിച്ചു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അവള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ റണ്‍സ് നേടി. ബൗളിംഗിലും കഴിഞ്ഞവര്‍ഷം പരീക്ഷണം നടത്തിയ Read More…
ജസ്പ്രീത് ബുംറെ ഐസിസിയുടെ 2024 ലെ ക്രിക്കറ്റര്‍ ; ഇന്ത്യയില്‍ നിന്നും ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസര്‍
ഐസിസിയുടെ 2024ലെ പുരുഷ ക്രിക്കറ്ററായി ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ പേസറായിട്ടാണ് ബുംറെ മാറിയത്. കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 71 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഫോമിലായിരുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരേ ഹോം പരമ്പരയിലും ഓസ്ട്രേലിയയ്ക്കെതിരായ എവേ ടെസ്റ്റ് പരമ്പരയിലും ബാറ്റര്‍മാര്‍ക്കുള്ള വലിയ പോരാട്ടമാക്കി മാറ്റി. 2024 ജനുവരി 4 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന കേപ്ടൗണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റുമായി ബുംറ 2024 വര്‍ഷത്തിന് തുടക്കമിട്ടു. ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റ് Read More…









